Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പര്‍വ്വതാരോഹകരുടെ പ്രിയഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 07:13 pm IST
in Samskriti

ദേവാത്മാ ഹിമാലയ പ്രദേശത്ത് മഞ്ഞ് കൊണ്ട് മൂടപ്പെട്ട മിക്കകൊടുമുടികളുടെയും ഉയരം സമുദ്രനിരപ്പില്‍ നിന്ന് ഇപ്രകാരമാണ്: ഗംഗോത്രി 10500 അടി, ഗോമുഖം 12770 അടി, മേരുശിഖരം 21050 അടി, സതോപന്ഥശിഖരം 23213 അടി, കേദാരനാഥശിഖരം 22077 അടി, സുമേരു ശിഖരം 20700 അടി, സ്വര്‍ഗ്ഗാരോഹണ ശിഖരം 23880 അടി, ചന്ദ്രപര്‍വ്വതം 22070 അടി, നീലകണ്ഠ ശിഖരം 21640 അടി. ഇനിയും എത്രയോ കൊടുമുടികള്‍ ആ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. അവയുടെ ഉയരവും ഏറെക്കുറെ ഇതിന് സമാനമാണ്.
കുറച്ചുവര്‍ഷം മുമ്പ് ഹിമാലയത്തിന്റെ 22000 ഉയരത്തിലുള്ള പര്‍വ്വത കൊടുമുടിയില്‍ ഒരു സംഘം പര്‍വ്വതാരോഹികള്‍ പോയിരുന്നു. അതില്‍ 13 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യത്തിലേക്ക് 18 ടണ്‍ സാധനസാമഗ്രികള്‍ കൂടെ കൊണ്ടു പോകേണ്ട ആവശ്യം ഉണ്ടായി. ഇത് ചുമക്കുവാനായി 650 ചുമട്ടുകാരും വഴികാട്ടികളായി ഷെര്‍പ്പകളും കൂടെപോയി. കാലാകാലങ്ങളില്‍ ഇങ്ങനെയുള്ള പര്‍വ്വതാരോഹികളുടെ സംഘം ലോകത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. അവരില്‍ അധികം പേരും വിജയിച്ചു. പക്ഷെ അവരില്‍ പെട്ട ചില അംഗങ്ങള്‍ക്കു പ്രാണന്‍ വെടിയേണ്ടിവന്നതിനാല്‍ ചിലര്‍ക്ക് കഷ്ടപ്പാടുകള്‍ സഹിച്ച് തിരിച്ചുപോരേണ്ടി വന്നു.
പര്‍വ്വതാരോഹികള്‍ ഇത്രയും അപായം നിറഞ്ഞകാര്യം എന്തിനാണ് ചെയ്യുന്നത്? മറ്റുള്ളവരെക്കാള്‍ തങ്ങള്‍ ബലിഷ്ഠരും സാഹസികരും യോഗ്യരും ആണെന്ന് തെളിയിച്ചു വലിപ്പം കാണിക്കുക എന്നതു മാത്രമാണ് ഇതിന്റെ മൗലികമായ ഉദ്ദേശമായി കാണപ്പെടുന്നത്. ഏതുകാര്യമാണോ മറ്റുള്ളവര്‍ക്ക് ചെയ്യുവാന്‍ സാധിക്കാത്തത്, ആ കാര്യം ചെയ്ത് ആളുകളെ ആശ്ചര്യചകിതരാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശിഷ്ടരായ ആളുകളുടെ നിരയില്‍ ഇരുന്ന് യശസ്സ് നേടുകയും ചെയ്യുന്നു. പര്‍വ്വതപ്രദേശത്തെ അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി കുറച്ചുദിവസം കഴിച്ചുകൂട്ടുന്നത് ആരോഗ്യവര്‍ദ്ധനവിന് സഹായകമായേക്കാം. വിചിത്രമായ കാഴ്ചകള്‍ കാണുമ്പോള്‍ കലാപരമായ വീക്ഷണം ഉദിക്കുന്നു. ഉയര്‍ന്നസ്ഥലങ്ങളില്‍ ഓക്‌സിജന്റെ കുറവുണ്ടെങ്കിലും മനോബലം കൊണ്ട് ഈ കുറവിനെ നികത്തുക എപ്രകാരമാണ് സാധിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തെളിയിക്കപ്പെടുന്നു. പര്‍വ്വതാരോഹണം മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്റെ പ്രയോജനം മാത്രമേ ലഭിക്കുന്നുണ്ടാവൂ.

Tags: indiahimalayaSpiritualityMountain Climbers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.