Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധന പ്രതിസന്ധി അതിഗുരുതരം; സമ്മതിച്ച് ധനമന്ത്രി

സാമ്പത്തിക നയങ്ങള്‍ പരാജയപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരില്‍ പഴി ചാരി രക്ഷപ്പെടാനാണ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 11:11 pm IST
in Kerala, News

തിരുവനന്തപുരം: സംസ്ഥാനത്ത് അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് സമ്മതിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമ്പത്തിക നയങ്ങള്‍ പരാജയപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരില്‍ പഴി ചാരി രക്ഷപ്പെടാനാണ് ശ്രമം. കടമെടുക്കാനുള്ളത് പരമാവധിയെടുത്തിട്ടും ഓണച്ചെലവിനുള്ള 19,000 കോടി കൊടുത്തു തീര്‍ത്തിട്ടില്ല.
ധന പ്രതിസന്ധി മറികടക്കാന്‍ ധന വകുപ്പിന്റെ ഇടപെടല്‍ ഫലവത്താകാതെ വന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. എന്നിട്ടും നികുതി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും കേന്ദ്രവിഹിതം വെട്ടിക്കുറയ്‌ക്കുകയാണെന്നുമുള്ള സ്ഥിരം പല്ലവിയിലാണ് ധനമന്ത്രി. 2020-21ല്‍ ആകെ ചെലവിന്റെ 56.3 ശതമാനവും സംസ്ഥാനമാണ് വഹിച്ചിരുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ബാക്കി കേന്ദ്രവിഹിതമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 71 ശതമാനവും സംസ്ഥാനത്തിന്റെ ചുമലിലാണെന്നാണ് പുതിയ ന്യായീകരണം. അതേസമയം കേരളത്തിന്റെ നികുതി വരുമാനം 2016ല്‍ 38,000 കോടിയായിരുന്നത് 2023 മാര്‍ച്ചില്‍ 71,000 കോടിയായെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ധൂര്‍ത്താണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് സമ്മതിക്കാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്.
19,000 കോടിയാണ് സംസ്ഥാനത്തിന്റെ ഓണച്ചെലവ്. നികുതി വരുമാനം വര്‍ധിച്ചെന്ന് പറയുമ്പോഴും ഈ തുക പോലും കൊടുത്തു തീര്‍ക്കാത്തത് പ്രതിഷേധത്തിനു കാരണമായതോടെയാണ് എല്ലാം കേന്ദ്രത്തിന്റെ ചുമലില്‍ കെട്ടിവച്ച് തടിയൂരാന്‍ നോക്കുന്നത്.
അതേസമയം കേരളത്തിന്റെ അര്‍ഹമായ ധനവിഹിതം വെട്ടിക്കുറച്ചതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രധനമന്ത്രിയെ നേരില്‍ക്കണ്ട് ഒന്നിച്ച് അവതരിപ്പിക്കാമെന്ന തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയെന്നും ഇതിലൂടെ കേരളത്തിലെ ജനങ്ങളെ അവര്‍ വഞ്ചിച്ചിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ ഒന്നിച്ചു കാണാമെന്നതടക്കം എല്ലാം സമ്മതിച്ചു പോയെങ്കിലും നിവേദനത്തില്‍ ഒപ്പിടാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. കേരളത്തോടുള്ള സാമ്പത്തിക പക്ഷപാതിത്വമല്ലാതെ ഒന്നും നിവേദനത്തിലുണ്ടായിരുന്നില്ല. എന്നിട്ടും കേരളത്തിന്റെ ആവശ്യത്തിനൊപ്പം എംപിമാര്‍ നിന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള വായ്‌പകളും സര്‍ക്കാരിന്റെ കടമായിത്തന്നെ കണക്കാക്കുമെന്ന് സിഎജി അടക്കം നിരവധി തവണ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പും മറ്റും തള്ളിക്കളഞ്ഞുള്ള ധൂര്‍ത്താണ് ധന പ്രതിസന്ധിക്കു കാരണമെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: keralafinancial crisisKN. BalagopalFinancial Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.