Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ബഹിരാകാശ പദ്ധതി വിവരങ്ങള്‍ ചോര്‍ത്തുമെന്ന് യു എസ് ബഹിരാകാശ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

യുഎസ് ബഹിരാകാശ പരിപാടികള്‍ക്ക് ചൈനയും റഷ്യയും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 08:35 pm IST
in World

വാഷിംഗ്ടണ്‍: സ്വന്തം രാജ്യത്തിന്റെ ബഹിരാകാശ പരിപാടികള്‍ക്ക് ആക്കം കൂട്ടാന്‍ ശ്രമിക്കുന്ന വിദേശ രഹസ്യാന്വേഷണ സ്ഥാപനങ്ങള്‍,ഗവേഷണ, വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുമെന്നും ജാഗ്രത പാലിക്കണമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യു എസിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍.

യുഎസ് ബഹിരാകാശ പരിപാടികള്‍ക്ക് ചൈനയും റഷ്യയും ഭീഷണിയാണെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.യുഎസ് ബഹിരാകാശ വ്യവസായം പുതിയ റോക്കറ്റുകളും മറ്റ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നുണ്ട്.

സമ്മേളനങ്ങളിലും ബഹിരാകാശ സ്ഥാപനങ്ങളില്‍ പുറത്തുളളവര്‍ സന്ദര്‍ശനം നടത്തുമ്പോഴും കമ്പനികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബഹിരാകാശ കമ്പനികള്‍ക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ എഫ്ബിഐയുമായോ എഎഫ്ഒഎസ്‌ഐയുമായോ ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.

യുഎസ് ബഹിരാകാശ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുണ്ട്. യുഎസ് അധികൃതര്‍ വര്‍ഷങ്ങളായി പറഞ്ഞു. പവര്‍ ആംപ്ലിഫയറുകളും സര്‍ക്യൂട്ടുകളും ഉള്‍പ്പെടെ സൈനിക-ബഹിരാകാശതല സാങ്കേതികവിദ്യ ചൈനയിലേക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് 2019-ല്‍ ചൈനീസ് പൗരനായ താവോ ലിയെ 40 മാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

തങ്ങളുടെ ബഹിരാകാശ പരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത് ചൈനയ്‌ക്ക് ബഹിരാകാശത്ത് സൈനിക ലക്ഷ്യങ്ങളുണ്ടെന്നാണ്. 2045ഓടെ ലോകത്തെ ഒന്നാം നമ്പര്‍ ബഹിരാകാശ ശക്തിയാവുകയാണ് ചൈനയുടെ ലക്ഷ്യം.

Tags: spy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

ചാരവൃത്തി : ദൽഹിയിൽ നേപ്പാൾ സ്വദേശി പിടിയിൽ : പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത് 16 സിം കാർഡുകൾ

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

World

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു
World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.