Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സവിയ്യയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ സൂപ്പര്‍ കപ്പ് നേടി

പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്ക് കീഴില്‍ ടീമിന്റെ 15-ാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 01:01 am IST
in Football, Sports

പിറായൂസ്(ഗ്രീസ്): ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ സൂപ്പര്‍ കപ്പ് കിരീടം. വാശിപ്പോരില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. സ്‌കോര്‍ 5-4നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ സംഘം കപ്പടിച്ചത്.
ഷൂട്ടൗട്ടില്‍ പിറന്നത് ഒമ്പത് ഗോളുകള്‍. പത്താമത്തെ കിക്കെടുത്ത സെവിയ്യ ഡിഫെന്‍ഡര്‍ നെമാന്‍ജ ഗുഡേല്‍ജ് തൊടുത്ത ഷോട്ട് ശക്തമായി ചെന്നിടിച്ചത് ക്രോസ് ബാറില്‍. ഗ്വാര്‍ഡിയോളയും സംഘവും ആഘോഷം തുടങ്ങി.
നിശ്ചിത സമയ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
റെഗുലര്‍ ടൈമില്‍ കളത്തില്‍ നിറഞ്ഞത് സിറ്റി ആയിരുന്നു. വിജയഗോളിന് വഴി മടുക്കിയായത് സെവില്ലയുടെ ഗോളി യാസീന്‍ ബോണോ ആണ്. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ ആയുസ് സെമിവരെ നീട്ടിയെടുത്ത ഗോളിയെ ആരും പെട്ടെന്ന് മറക്കാന്‍ വഴിയില്ല. സിറ്റി തൊടുത്ത ഏഴ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. ബാക്കിയുള്ളതില്‍ അഞ്ചും യാസീന്‍ ബോണോയുടെ മിടുക്ക് അറിയിക്കുന്നതായിരുന്നു.
കൗണ്ടര്‍ അറ്റാക്കുകളിലാണ് സെവില്ല ശ്രദ്ധ കേന്ദ്രീകരിച്ചത്. സര്‍വരേയും ഞെട്ടിച്ച് 25-ാം മിനിറ്റില്‍ ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്ത് അവര്‍ മുന്നിലെത്തി. മൊറോക്കോ സ്‌ട്രൈക്കര്‍ യൂസഫ് എന്‍ നെസിറി ആണ് ഗോളടിച്ചത്. ആദ്യപകുതി തീരും മുമ്പേ പിന്നെയും സെവിയ്യ ഭീഷണി സിറ്റി ഗോള്‍ മുഖത്തുണ്ടായിരുന്നു. കണക്കില്‍ സെവില്ലയുടെ ആധിപത്യത്തോടെ ആദ്യപകുതി തീര്‍ന്നു.
രണ്ടാം പകുതി സിറ്റി ഊര്‍ജ്ജം വീണ്ടെടുത്തു വീണ്ടും ഉണര്‍ന്നു. പക്ഷെ ഓരോ മുന്നേറ്റവും നിര്‍വീര്യമാക്കാന്‍ ബോണോ വലയ്‌ക്ക് മുന്നില്‍ മാറ്റമില്ലാതെ നിലകൊണ്ടു. 63-ാം മിനിറ്റില്‍ വലത് വിങ്ങര്‍ കോള്‍ പാല്‍മര്‍ നേടിയ ഷോട്ടില്‍ സിറ്റി ഒപ്പമെത്തി.
സിറ്റിയുടെ മുന്നേറ്റം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നെങ്കിലും ഗോളി വീണ്ടും വിലക്ക് തീര്‍ത്തു തന്നെ നിന്നു. പക്ഷെ ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ സിറ്റിക്കായി കിക്കെടുത്ത എല്ലാവരും സെവിയ്യ ഗോളിയെ കീഴടക്കി പന്ത് ലക്ഷ്യത്തിലെത്തിച്ചു.
പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്ക് കീഴില്‍ നേടുന്ന 15-ാം കിരീടമാണിത്. കമ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ആഴ്‌സണലിനോട് പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൂപ്പര്‍ കപ്പ് നേട്ടത്തിലൂടെ ആശ്വാസം കണ്ടെത്തിയിരിക്കുന്നത്. 2016ലാണ് പെപ്പ് സിറ്റിയുടെ ചാര്‍ജ് ഏറ്റെടുത്തത്.

Tags: UEFA Super CupManchester CitySevilla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിറ്റി താരങ്ങള്‍ വിജയാഘോഷത്തില്‍
Football

പ്രീമിയര്‍ ലീഗ്: വിജയം കൊയ്ത് സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

Football

ഘാന താരം സെമെന്യോ സിറ്റിയില്‍

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.