Categories: Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്ക് സി.തോമസ്

കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിലാണ് പ്രതിയായത് ജെയ്ക് സി. തോമസിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോടതിയില്‍ കീഴടങ്ങേണ്ടിയും വന്നു. കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.

Published by

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിലാണ് പ്രതിയായത് ജെയ്ക് സി. തോമസിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോടതിയില്‍ കീഴടങ്ങേണ്ടിയും വന്നു. കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.  

2016-ൽ കോളേജ് മാനേജ്‌മെന്‍റിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിലാണ് ജെയ്കിന്റെ നേതൃത്വത്തിലുളള സംഘം കോളേജ് അടിച്ച് തകർത്തത്. കോളേജ് നൽകിയ പരാതിയിലാണ് അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന ജെയ്ക് സി. തോമസിനെതിരെ കേസ് എടുത്തത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയം വീണ്ടും ചർച്ചയായത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ്  ഇടത് ജനാധിപത്യ മുന്നണി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക