Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ ആശങ്ക പ്രകടിപ്പിച്ച ബൃന്ദ കാരാട്ട്; ഭര്‍ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മൗനം

മണിപ്പൂരിലെ അതിക്രമത്തില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. പക്ഷെ ഭര്‍ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മാത്രം മൗനം പാലിക്കുകയാണ് ബൃന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 03:50 pm IST
in India

ന്യൂദല്‍ഹി: മണിപ്പൂരിലെ അതിക്രമത്തില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. പക്ഷെ ഭര്‍ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മാത്രം മൗനം പാലിക്കുകയാണ് ബൃന്ദ.  

കഴിഞ്ഞ ദിവസം മണിപ്പൂര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ആശങ്ക അറിയിച്ചെന്നാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദാ കാരാട്ടിന്റെ വാദം. മണിപ്പുര്‍ ഗവര്‍ണറുടെ വാക്കുകള്‍ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ്ങ് കേള്‍ക്കുന്നില്ല എന്നതാണ് ബൃന്ദാ കാരാട്ടിന്റെ മറ്റൊരു ആരോപണം.  മണിപ്പൂര്‍ ഗവര്‍ണര്‍ അനസൂയ ഉയ്‌കി ഇന്നുവരെ മണിപ്പൂര്‍ സര്‍ക്കാരിനെയോ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനെയോ പരസ്യമായി കുറ്റപ്പെടുത്തിയിട്ടില്ല. എന്നിരിക്കെ ബൃന്ദ കാരാട്ട് മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അനസൂയ ഉയ്‌കി സംസാരിച്ചുവെന്നാണ് ആരോപിക്കുന്നത്. ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

എന്നാല്‍ ഭര്‍ത്താവ് കൂടിയായ സിപിഎം നേതാവ് പ്രകാശ് കാരാട്ട് ചൈനയുടെ ഏജന്‍റായ നെവില്‍ സിംഘവുമായി ഇ-മെയിലിലൂടെ ചൈനയ്‌ക്കനുകൂലമായ പ്രചാരണം ഇന്ത്യയില്‍ അഴിച്ചുവിടേണ്ടതിനെക്കുറിച്ച് ആശയവിനിമയം നടത്തിയതിനെക്കുറിച്ച് ബൃന്ദാ കാരാട്ടിന് പ്രതികരണമില്ല. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പാക്കുകയും ചൈനയുടെ അജണ്ട പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ചൈനയുടെ ഏജന്‍റിന്റെ ആവശ്യം. ഇതിനായി ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏജന്‍റ് പണം നല്‍കുക കൂടി ചെയ്തിട്ടുണ്ട്.  

Tags: ചൈനീസ് അജണ്ടchinacpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിPrakash Karatനെവില്ലെ റോയ് സിംഘംബൃന്ദ കാരാട്ട്‌ചൈനീസ് ചാരന്‍ചൈന പ്രൊപ്പഗന്‍ഡ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.