Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ സ്വാതന്ത്ര്യസമര സേനാനികള്‍ നമുക്ക് പ്രചോദനം; ഇന്ന് രാജ്യം ഊന്നല്‍ നല്‍കുന്നത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്: രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

മാതാംഗിനി ഹസ്ര, കനക്ലത ബറുവ തുടങ്ങിയ മഹത്തായ വനിതാ സ്വാതന്ത്ര്യ സമര സേനാനികള്‍ ഭാരത മാതാവിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 08:26 pm IST
in India

ന്യൂദല്‍ഹി: കുടുംബത്തിലും സമൂഹത്തിലും അവരുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യം ഇന്ന് ഊന്നല്‍ നല്‍കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ പ്രകീര്‍ത്തിച്ചുകൊണ്ട് 77ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയില്‍ ഇന്ത്യക്ക് അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കാന്‍ ത്യാഗങ്ങള്‍ വഴിയൊരുക്കിയ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നന്ദിപൂര്‍വമായ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ എന്റെ സഹ പൗരന്മാരോടൊപ്പം ചേരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

മാതാംഗിനി ഹസ്ര, കനക്ലത ബറുവ തുടങ്ങിയ മഹത്തായ വനിതാ സ്വാതന്ത്ര്യ സമര സേനാനികള്‍ ഭാരത മാതാവിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. ഗോഹ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടീഷ് പോലീസ് സേനയുടെ വെടിയേറ്റ് 17 വയസ്സ് മാത്രം പ്രായമുള്ള അസമില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കനക്ലത ബറുവ. സ്ത്രീ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു.

സരോജിനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫ്അലി, സുചേത കൃപ്ലാനി തുടങ്ങിയ മഹത്തായ നിരവധി വനിതാ നേതാക്കള്‍ ഭാവി തലമുറയിലെ എല്ലാ സ്ത്രീകള്‍ക്കും ആത്മവിശ്വാസത്തോടെ രാജ്യത്തിനും സമൂഹത്തിനും സേവനം നല്‍കുന്നതിന് പ്രചോദനാത്മകമായ ആദര്‍ശങ്ങള്‍ സ്ഥാപിച്ചു. വികസനത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ സംഭാവന ചെയ്യുന്നുണ്ടെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത നിരവധി മേഖലകളില്‍ തങ്ങള്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കാന്‍ എല്ലാ സഹ പൗരന്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ വികസനം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആദര്‍ശങ്ങളില്‍ ഒന്നായിരുന്നുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

Tags: 77ാം സ്വാതന്ത്ര്യദിനാഘോഷindiaCountryDraupadi Murmuwomen empowermentരാഷ്ട്രപതിIndependence DayEconomic empowerment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.