Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റലി കോച്ച് മാന്‍സിനി പിടിയിറങ്ങി

2018ല്‍ ആരംഭിച്ച അസൂറികളുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ഏട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2023 നേഷന്‍സ് ലീഗ് ഓടെ അവസാനിച്ചിരിക്കുന്നു- എന്ന് എഫ്‌ഐജിസി പ്രസ്താവനയില്‍ വിവരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 12:02 am IST
in Football

റോം: ഇറ്റലി ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനി രാജിവച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഫ് ഐ ജി സി) ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. 2021 യൂറോകപ്പ് കിരീടവും ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച യുവേഫ നേഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനവും ഇറ്റലിക്ക് നേടിക്കൊടുത്ത ശേഷമാണ് പടിയിറക്കം.

2018ല്‍ ആരംഭിച്ച അസൂറികളുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ഏട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2023 നേഷന്‍സ് ലീഗ് ഓടെ അവസാനിച്ചിരിക്കുന്നു- എന്ന് എഫ്‌ഐജിസി പ്രസ്താവനയില്‍ വിവരിച്ചു.

1958ന് ശേഷം ആദ്യമായി ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയ ഫിഫ ലോകകപ്പ് പതിപ്പായിരുന്നു 2018ലേത്. തുടര്‍ന്ന് വന്‍ തകര്‍ച്ചയിലായ ടീമിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ദൗത്യം എഫ്‌ഐജിസി മാന്‍സിനിയെ ഏല്‍പ്പിക്കുകയായിരുന്നു.

മാന്‍സിനിയുടെ ടീമായി ഇറങ്ങിയ അസൂറികള്‍ 2021 ജൂലൈയില്‍ വെംബ്ലി സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് യൂറോ കപ്പ് നേടി. ഇറ്റലിയുടെ രണ്ടാം യൂറോ കിരീടനേട്ടമായിരുന്നു അത്. ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഇറ്റലി ലോക ഫുട്‌ബോള്‍ പ്രേമികളെയാകെ ത്രസിപ്പിച്ചാണ് കപ്പടിച്ചത്.  

പക്ഷെ പിന്നീട് ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് കടന്നപ്പോള്‍ ടീം വീണ്ടും തകര്‍ച്ചയിലായി. 2022 മെയില്‍ നടന്ന യോഗ്യതാ മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ പരാജയപ്പെട്ട് തുടര്‍ച്ചയായി രണ്ടാം വട്ടവും ഇറ്റലി ലോകകപ്പിനില്ലെന്ന സ്ഥിതിയായി. അന്ന് മാന്‍സിനിയെ പുറത്താക്കണമെന്ന് എഫ്‌ഐജിസിയില്‍ നിന്നടക്കം സമ്മര്‍ദ്ദമുയര്‍ന്നെങ്കിലും സംഘടനാ പ്രസിഡന്റ് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍ ടീമിനെ എത്തിച്ച് മൂന്നാം സ്ഥാനം നേടിക്കൊടുത്തു.

പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായിരുന്ന കാലത്ത് ടീമിന് പ്രഥമ ലീഗ് ടൈറ്റില്‍ നേടിക്കൊടുത്ത മാനേജരാണ് റോബര്‍ട്ടോ മാന്‍സിനി.

Tags: footballഇറ്റലിമാന്‍സിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.