Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അനധികൃത കരിങ്കല്‍ ഖനനം: ലോറിയും യന്ത്രങ്ങളും പിടിച്ചെടുത്തു

പാറ പൊട്ടിക്കാന്‍ ഉപയോഗിച്ച കമ്പ്രസര്‍, ട്രാക്ടര്‍, ടോറസ് ലോറി എന്നിവ പോലീസ് പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 08:36 pm IST
in Thrissur
എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.

എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.

എരുമപ്പെട്ടി: കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഖനനത്തിലേര്‍പ്പെട്ട ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തു. സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യന്ത്രം ഉപയോഗിച്ച് കരിങ്കല്ല് പൊട്ടിക്കുന്നതായി കണ്ടെത്തിയത്. വെള്ളറക്കാടുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഖനനം അവസാനിപ്പിച്ച പഴയ ക്വാറിയില്‍ നിന്ന് കുറച്ച് ദിവസങ്ങളായി അനുമതിയില്ലാതെ രഹസ്യമായി കരിങ്കല്ല് പൊട്ടിച്ച് കയറ്റിയയച്ചിരുന്നു.

പാറ പൊട്ടിക്കാന്‍ ഉപയോഗിച്ച കമ്പ്രസര്‍, ട്രാക്ടര്‍, ടോറസ് ലോറി എന്നിവ പോലീസ് പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്രഷറുകള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് കടങ്ങോട്. നിരോധനം കാരണം എല്ലാ ക്രഷറുകളും അടച്ച്പൂട്ടിയിരിക്കയാണ്. എരുമപ്പെട്ടി എസ്‌ഐ അനുദാസ്, സുബിന്‍, സഗുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ്  വാഹനങ്ങള്‍ പിടിച്ചെടുത്തത്.

Tags: ലോറിഅനധികൃത കരിങ്കല്‍ ഖനനംയന്ത്രങ്ങള്‍ പിടിച്ചെടുത്തു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ലോറി പനച്ചിക്കാട് സരസ്വതി ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറിയ നിലയില്‍
Kottayam

പാചകവാതക സിലണ്ടറുമായെത്തിയ ലോറി പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറി

India

രാജ്യത്ത് തക്കാളി മോഷണങ്ങൾ വ്യാപകമാകുന്നു; 2.5 ടൺ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികൾ കർണാടകയിൽ പിടിയിൽ

Kerala

ലോറിയിലെ കയര്‍ കുരുങ്ങി കോട്ടയത്ത് കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം; കാൽ അറ്റ നിലയിൽ, കാലിൽ കുരുങ്ങി നൂറ് മീറ്ററിലധികം വലിച്ചു കൊണ്ടുപോയി

Kerala

കണ്ണൂരില്‍ കല്ലട ടൂറിസ്റ്റ് ബസും മിനി ലോറിയും കൂട്ടിയിടിച്ചു, യാത്രക്കാരന്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്, അപകടകാരണം ബസിന്റെ അമിതവേഗതയെന്ന് സാക്ഷികള്‍

വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനി ലോറി
Pathanamthitta

ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ ലോറി മറിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.