Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുന്‍കരുതലുകളില്ല; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടുമാണ് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 05:21 pm IST
in Kasargod

കാസര്‍കോട്: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടുമാണ് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുരുക്കില്‍പ്പെടുന്നു. പുതിയ ബസ്സ്റ്റാന്റില്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നതിനാലും നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനാലും കോട്ടക്കണ്ണി റോഡിലേക്ക് പ്രവേശിക്കുന്നതിന് വലിയ പ്രയാസമാണ് നേരിടുന്നത്. കറന്തക്കാട് ജംഗ്ഷനിലും ഗതാഗതകുരുക്ക് രൂക്ഷമാണ്.  

ഇവിടേയും ഏറെ നേരമാണ് ദിനേന വാഹനങ്ങള്‍ കുടുങ്ങുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും വലിയ കുഴികളെടുത്തിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതുസംബന്ധിച്ച് സൂചനാ ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഓവുചാലുകളുടെ സ്ലാബിലെ വലിപ്പ വ്യത്യാസം മൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകുന്നതിന് ശാസ്ത്രീയ സംവിധാനം ഒരുക്കത്താത്തിനാല്‍ ചില ഇടത്ത് റോഡില്‍ തന്നെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.മതിയായ മുന്‍കരുതലുകളെടുക്കാത്തതും ശാസ്ത്രീയ സംവിധാനമൊരുക്കാത്തതുംമൂലം വാഹനാപകടങ്ങളും പതിവായി. മിക്കയിടങ്ങളിലും സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ചില ഇടങ്ങളില്‍ ഗതാഗതത്തിന് തുറന്ന് നല്‍കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സര്‍വീസ് റോഡ് അടച്ചിട്ട് ദേശീയപാതയിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. സര്‍വീസ് റോഡുകള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവനായും തുറന്ന് നല്‍കിയിരുന്നെങ്കില്‍ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇടുങ്ങിയ പാതയിലൂടെയുള്ള യാത്രയാണ് ഗതാഗതകുരുക്ക് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. ഒരു വലിയ വാഹനത്തിന് കടന്നുപോകാനുള്ള വഴിമാത്രമാണ് മിക്ക ഇടങ്ങളിലുമുള്ളത്.  

ചെറുവാഹനങ്ങള്‍ ഇടയിലൂടെ കയറ്റിയാല്‍ പോലും ഗതാഗതകുരുക്ക് രൂപപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡിന്റെ പ്രവൃത്തി പാതിവഴിയില്‍ നിലച്ച മട്ടിലാണ്. വിദ്യാനഗര്‍, ബി.സി റോഡ് ഭാഗങ്ങളില്‍ സര്‍വീസ് റോഡ് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ റോഡ് പ്രവൃത്തി നടത്തിയിട്ടില്ല. മഴ പെയ്താല്‍ മണ്ണിട്ട റോഡില്‍ വെള്ളക്കെട്ടും ചെളിക്കുളവും രൂപപ്പെടുകയാണ്. അഞ്ച് മാസത്തോളമായി ഇതേ സ്ഥിതിയാണ്. മഴ കുറഞ്ഞെങ്കിലും ഇവിടെ സര്‍വീസ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കുഴി നിറഞ്ഞ റോഡില്‍ ദുരിതം സഹിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ ഭാഗങ്ങളിലുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് രോഗികളുമായുള്ള വാഹനങ്ങള്‍ എത്തുന്നത്. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരേയും നടപടിയുണ്ടായില്ല. ദേശീയപാത നവീകരണ പ്രവൃത്തിക്ക് മുന്നോടിയായി ആവശ്യമായ മുന്‍കരുതലെടുക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണമായിരിക്കുന്നത്. ഇത് മൂലം യാത്രക്ക് വലിയ പ്രയാസം നേരിടുന്ന പ്രദേശങ്ങളുമുണ്ട്. നേരത്തെയുണ്ടായിരുന്ന റോഡുകള്‍ക്ക് മുന്നില്‍ മതില്‍കെട്ടിയടച്ചതിനാല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് ദേശീയപാതയില്‍ പ്രവേശിക്കേണ്ട സ്ഥിതിയിലാണ് ചില പ്രദേശങ്ങള്‍.

Tags: kasargodhighwayഗതാഗത കുരുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.