Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം: ജീവനക്കാരുടെ അവകാശ നിഷേധം അംഗീകരിക്കില്ല: വിഷ്ണുപ്രസാദ് വര്‍മ്മ

ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലായ്‌മ ചെയ്യുന്ന ഇടതുസര്‍ക്കാരിന്റെ നെറികേടിനെതിരെ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് കേരള എന്‍ജിഒ സംഘ് നേതൃത്വം നല്കുമെന്ന് രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 11:54 pm IST
in Kerala
എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു. എസ്.കെ. ജയകുമാര്‍, പി. ആര്യ, പി.സുനില്‍കുമാര്‍, എ. പ്രകാശ്, ഡോ. സി.എസ്. നായര്‍, ശിവജി സുദര്‍ശനന്‍, എം.എസ്. ശ്യാംകുമാര്‍, ടി.എന്‍. രമേശ്, കെ. രാധാകൃഷ്ണപിള്ള, എ.ഇ. സന്തോഷ്, ആര്‍. ശ്രീകുമാര്‍ സമീപം

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു. എസ്.കെ. ജയകുമാര്‍, പി. ആര്യ, പി.സുനില്‍കുമാര്‍, എ. പ്രകാശ്, ഡോ. സി.എസ്. നായര്‍, ശിവജി സുദര്‍ശനന്‍, എം.എസ്. ശ്യാംകുമാര്‍, ടി.എന്‍. രമേശ്, കെ. രാധാകൃഷ്ണപിള്ള, എ.ഇ. സന്തോഷ്, ആര്‍. ശ്രീകുമാര്‍ സമീപം

കൊല്ലം: പതിറ്റാണ്ടുകളായി ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലായ്‌മ ചെയ്യുന്ന ഇടതുസര്‍ക്കാരിന്റെ നെറികേടിനെതിരെ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് കേരള എന്‍ജിഒ സംഘ് നേതൃത്വം നല്കുമെന്ന് രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ പറഞ്ഞു. എന്‍ജിഒ സംഘ് 44-ാം സംസ്ഥാന സമ്മേളനം കൊല്ലം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ക്ഷേമ-വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്‌ക്കുകയും നിര്‍ത്തലാക്കുകയും ചെയ്യുന്നത് സിവില്‍ സര്‍വീസിന് അഭികാമ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 19 ശതമാനം  ക്ഷാമബത്ത കുടിശികയായി കഴിഞ്ഞുവെന്നും 2021-മുതല്‍ ക്ഷാമബത്ത ഇനത്തില്‍ ഒരു രൂപപോലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ  ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ തുടര്‍ഭരണം ലഭിച്ചിട്ടും ജീവനക്കാരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. സി.എസ്. നായര്‍, ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.  

വനിതാ സമ്മേളനം ഡബ്ല്യൂ 20 കേരള ചെയര്‍പേഴ്സണ്‍. ഡോ. വി.ടി. ലക്ഷ്മി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് വനിതാ വിഭാഗം പ്രസിഡന്റ് പി. ആര്യ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. അശ്വതി, പി.സി. സിന്ധുമോള്‍ എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് വൈസ് പ്രസിഡന്റ്  പി.വി. മനോജ് അധ്യക്ഷനായി.  ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ജോയിന്റ് സെക്രട്ടറിമാരായ ജെ. മഹാദേവന്‍, സജീവന്‍ ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കൊല്ലം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കടയില്‍ സമാപിച്ചു. പൊതുസമ്മേളനം  എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രന്‍ അധ്യക്ഷയായി. ജോയിന്റ് സെക്രട്ടറി എ.ഇ. സന്തോഷ്, കൊല്ലം ജില്ലാ പ്രസിഡന്റ് ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Tags: സംസ്ഥാന സമ്മേളനംNGO Sanghവിഷ്ണുപ്രസാദ് വര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.