Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രജ്ഞാനന്ദയ്‌ക്ക് മിന്നും ജയം. ഈ ലോകകപ്പില്‍ ചാമ്പ്യനാകുമെന്ന് പലരും പ്രവചിച്ച അമേരിക്കയുടെ ഹികാരു നകാമുറയെ ആണ് പ്രജ്ഞാനന്ദ അട്ടിമറിച്ച് അവസാന 16 പേരില്‍ ഇടം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 11:34 pm IST
in Sports

ബാകു::അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രജ്ഞാനന്ദയ്‌ക്ക് മിന്നും ജയം. ഈ ലോകകപ്പില്‍ ചാമ്പ്യനാകുമെന്ന് പലരും പ്രവചിച്ച അമേരിക്കയുടെ ഹികാരു നകാമുറയെ ആണ് പ്രജ്ഞാനന്ദ അട്ടിമറിച്ച് അവസാന 16 പേരില്‍ ഇടം നേടിയത്.  

നോക്കൗട്ട് റൗണ്ടില്‍ ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലെ പോരാട്ടം രണ്ട് പേരും ഓരോ ഗെയിമുകള്‍ വീതം ജയിച്ച് സമനിലയിലായി.് പിന്നീട് വിജയിയെ തീരുമാനിക്കാന്‍ റാപ്പിഡ് റൗണ്ട് മത്സരം നടന്നു. പ്രജ്ഞാനന്ദയുടെ ഇഷ്ടമേഖലയാണ് റാപ്പിഡ് ചെസ്. അനായാസം രണ്ട് ഗെയിമുകളിലും പ്രജ്ഞാനന്ദ വിജയിച്ചതോടെ ഈ ടൂര‍്ണ്ണമെന്‍റിലെ രണ്ടാം സീഡായ താരത്തെയാണ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും കെട്ടുകെട്ടിച്ചത്.  

“പ്രജ്ഞാനന്ദ അത് ചെയ്തു. ഈ ടൂര്‍ണ്ണമെന്‍റില്‍ വിജയസാധ്യതയുണ്ടെന്ന് പലരും കല്‍പിച്ച നകാമുറയെ തോല്‍പിച്ചു. ശരിക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം,”.- അഞ്ചുതവണ ലോകചാമ്പ്യനായ, ഇപ്പോള്‍ ഫിഡെയുടെ ചുമതലയുള്ള വിശ്വനാഥന്‍ ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച പ്രജ്ഞാനന്ദയുടെ 18ാം പിറന്നാളായിരുന്നു. അതിനാല്‍ ഈ വിജയം ഇരട്ടിമധുരമുള്ള സമ്മാനമായി.  

ഇന്ത്യന്‍ താരങ്ങളായ ഡി.ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി എന്നിവരും അവസാന 16 പേരില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ തൃശൂരില്‍ നിന്നുള്ള കൗമാരപ്രതിഭ നിഹാല്‍ സരിന്‍ പുറത്തായി. പ്രതിഭയായ നെപോമ്നിയാചിയോടാണ് നിഹാല്‍ സരിന്‍ തോറ്റുപുറത്തായത്. ഹംഗേറിയന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഫെറെങ്ക് ബെര്‍കസിനെ പ്രജ്ഞാനന്ദ അടുത്ത റൗണ്ടില്‍ നേരിടും. 

Tags: Championshipചെസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

Kerala

സിബിഎസ് ഇ ക്‌ളസ്റ്റര്‍ ഇലവന്‍ ഖോഖോ ചാമ്പ്യന്‍ഷിപ്പ് 4ന് തുടങ്ങും

Kerala

സ്‌കൂള്‍ കലോത്‌സവം; കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

Football

ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്‌ബോള്‍ താരമായി മെസി

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.