Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

16 ഇന്ത്യന്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. നാല് സിംഗിള്‍സ് താരങ്ങളും ആറ് ഡബിള്‍സ് ജോഡികളും. ഇന്ത്യന്‍ സംഘത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മാത്രമാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള സീഡഡ് താരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 11:30 pm IST
in Badminton

ക്വാലാലംപുര്‍: ലോക ബാഡ്മിന്റണ്‍ സംഘടന(ബിഡബ്യുഎഫ്) ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരനിര്‍ണയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 21 മുതല്‍ 27 വരെ കോപന്‍ഹേഗനിലാണ് പോരാട്ടം.

16 ഇന്ത്യന്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. നാല് സിംഗിള്‍സ് താരങ്ങളും ആറ് ഡബിള്‍സ് ജോഡികളും. ഇന്ത്യന്‍ സംഘത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മാത്രമാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള സീഡഡ് താരങ്ങള്‍. സാത്വിക്-ചിരാഗ് ഷെട്ടി രണ്ടാം സീഡ് ആയാണ് ഇറങ്ങുന്നത്. പ്രണോയ് ടൂര്‍ണമെന്റിലെ ഒമ്പതാം സീഡ് താരമാണ്.

വനിതാ സിംഗിള്‍സില്‍ രണ്ട് വട്ടം ഒളിംപിക് മെഡല്‍ നേടിയ പി.വി. സിന്ധു മാത്രമാണുള്ളത്. 16-ാം സീഡ് താരമായാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങുക. ആദ്യ റൗണ്ടില്‍ താരത്തിന് വിയെറ്റ്‌നാമിന്റെ തുയ് ലിന്‍ എന്‍ഗുയെന്‍ അല്ലെങ്കില്‍ ജപ്പാന്റെ കരുത്തന്‍ താരം നൊസൊമി ഒകുഹാര ആയിരിക്കും എതിരാളി.  

സിന്ധു മുന്നേറ്റം തുടര്‍ന്നാലും മൂന്നാം റൗണ്ടില്‍ മത്സരം പിന്നെയും കട്ടിയാകും. അവിടെ മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് ജേത്രിയായ ഇന്തോനേഷ്യയുടെ റച്ചനോക് ഇന്റാനോണ്‍ ആയിരിക്കും എതിരാളി. ക്വാര്‍ട്ടറിലെത്തിയാ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ അന്‍ സെയോങ്ങിനെ നേരിടേണ്ടി വരും. സിന്ധുവിന്റെ റാലി മൊത്തത്തില്‍ വിലയിരുത്തിയാല്‍ അല്‍പ്പം കട്ടിയുള്ള ഫിക്‌സറാണ്.

സിന്ധു, പ്രണോയ്, ശ്രീകാന്ത്, ലക്ഷ്യ സെന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങള്‍. ശ്രീകാന്തിന് ആദ്യ മത്സരത്തില്‍ തന്നെ നേരിടേണ്ടി വരിക ജപ്പാന്റെ കരുത്തന്‍ താരം കെന്റ നിഷിമോട്ടോയെ ആണ്. പ്രണോയിക്ക് ആദ്യ മത്സരത്തില്‍ ഫിന്‍ലന്‍ഡ് താരം കോളിയോനെന്‍ ആണ് എതിരാളി. 11-ാം സീഡ് താരമായി ഇറങ്ങുന്ന ലക്ഷ്യ സെന്നിന് ആദ്യ മത്സരത്തില്‍ മൗറീഷ്യസിന്റെ ജോര്‍ജസ് ജൂലിയന്‍ പോളിനെ നേരിടണം.

Tags: പി.വി. സിന്ധുSreekanthഎച്ച്എസ് പ്രണോയ്ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

Badminton

എച്ച് എസ് പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍; തോല്‍പ്പിച്ചത് പ്രിയാന്‍ഷു രജാവതിനെ

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.