Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹാര്‍ദികിന് വിമര്‍ശനം

ഓവറുകള്‍ ആവശ്യത്തിന് ബാക്കിയുണ്ടായിരുന്നിട്ടും തിലകിന് അര്‍ധ സെഞ്ചറി തികയ്‌ക്കാന്‍ ഹാര്‍ദിക് സ്‌ട്രൈക്ക് നല്‍കിയില്ലെന്നാണ് ആരാധകരുടെ പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 11:19 pm IST
in Cricket

ഗയാന: വിന്‍ഡീസിനെതിരയ മൂന്നാം ടി 20യില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും പഴികേട്ട് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം തീരുമാനങ്ങളുടെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പഴി കേട്ടിരുന്നു. മൂന്നാം മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും ഹാര്‍ദിക്കിനെ ആരാധകര്‍ വിടുന്ന മട്ടില്ല. മത്സരത്തില്‍ സിക്‌സ് അടിച്ചാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ പരമ്പരയിലെ ആദ്യ വിജയത്തിലെത്തിച്ചത്. ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കില്‍ ഉണ്ടായിരുന്ന തിലക് വര്‍മയ്‌ക്ക് അര്‍ധ സെഞ്ചറി തികയ്‌ക്കാന്‍ ഒരു റണ്‍ കൂടി മതിയായിരുന്നു.

ഓവറുകള്‍ ആവശ്യത്തിന് ബാക്കിയുണ്ടായിരുന്നിട്ടും തിലകിന് അര്‍ധ സെഞ്ചറി തികയ്‌ക്കാന്‍ ഹാര്‍ദിക് സ്‌ട്രൈക്ക് നല്‍കിയില്ലെന്നാണ് ആരാധകരുടെ പരാതി. റോവ്മന്‍ പവലിന്റെ 18ാം ഓവറിലെ അഞ്ചാം പന്തിലാണ് ഹാര്‍ദിക് പാണ്ഡ്യ സിക്‌സര്‍ പറത്തിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ ഏറ്റവും വെറുക്കപ്പെട്ട സിക്‌സ് ഇതായിരിക്കുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) ഒരു ആരാധകന്‍ വിമര്‍ശിച്ചു.  

ഹാര്‍ദിക്കിന് ഫിനിഷറെന്ന് പേരെടുക്കാനാണ് ഒരു സഹതാരത്തിന് അര്‍ധ സെഞ്ചറി നിഷേധിച്ചതെന്ന് മറ്റൊരു ആരാധകന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ബിസിസിഐവിമര്‍ശനംHardik Pandya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Cricket

ഹാര്‍ദിക്കിന് കീഴില്‍ വീണ്ടും മുംബൈ

Cricket

ഐപിഎല്‍ 2025: ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ നയിക്കും

Entertainment

വിവാഹം ‘നര​കത്തിലും’ വിവാഹമോചനം ‘സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുമായി രാം ​ഗോപാൽ വർമ

Cricket

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഉടന്‍ , സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.