Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

റാച്ചകൊണ്ട പോലീസ് കമ്മീഷണറേറ്റിലെ ജവഹര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാലാജി നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി 8.30ഓടെ നടന്ന സംഭവത്തില്‍ പെദ്ദമരയ്യ എന്ന പ്രതി റോഡിലൂടെ പോവുകയായിരുന്നു സ്ത്രീയോട് മോശമായി പെരുമാറുകയും, പരസ്യമായി വസ്ത്രം വലിച്ചുകീറുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 08:21 pm IST
in India

ഹൈദരാബാദ്: ബാലാജി നഗറിലെ നടുറോഡില്‍ യുവതിക്കു നേരെ മദ്യപിച്ചെത്തിയ വ്യക്തിയുടെ ലൈംഗീക അതിക്രമം. റോഡിലൂടെ പോവുകയായിരുന്ന സ്ത്രീയുടെ വസ്ത്രമാണ് പ്രതിയായ യുവാവ് വലിച്ചുകീറിയത്. സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതിയെ പിടികൂടിയെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചു.

റാച്ചകൊണ്ട പോലീസ് കമ്മീഷണറേറ്റിലെ ജവഹര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാലാജി നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി 8.30ഓടെ നടന്ന സംഭവത്തില്‍ പെദ്ദമരയ്യ എന്ന പ്രതി റോഡിലൂടെ പോവുകയായിരുന്നു സ്ത്രീയോട് മോശമായി പെരുമാറുകയും, പരസ്യമായി വസ്ത്രം വലിച്ചുകീറുകയുമായിരുന്നു.

കൂലിപ്പണിക്കാരനും സ്ഥിരം മദ്യപാനിയുമായ പെദ്ദമരയ്യ തന്റെ അമ്മയുടെ മുന്നില്‍ വച്ചാണ് ഈ ലൈംഗീക അതിക്രം നടത്തിയത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ത്രീ ഇയാളെ തള്ളിയിട്ട് സ്വയം രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെദ്ദമാരയ്യ അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത്. സംഭവം തടയാന്‍ പ്രതിയുടെ അമ്മ ഒന്നു തന്നെ ചെയ്തില്ല എന്നാണ് സാക്ഷികള്‍ പറയുന്നത്.

വണ്ടിയോടിച്ചെത്തിയ മറ്റൊരു സ്ത്രീ ഇതിനെ ചോദ്യം ചെയ്യാന്‍ നിര്‍ത്തിയപ്പോള്‍ അവരേയും പ്രതി ആക്രമിക്കുകയായിരുന്നു. ഇര 15 മിനിറ്റോളം  അര്‍ധവസ്ത്രയായി റോഡില്‍ നിന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ സ്ഥലം വിട്ടതോടെ യുവതിയെ ജനം ഒരു തുണി നല്‍കി പുതപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Tags: ലൈംഗിക ദുരുപയോഗംതെലങ്കാനഹൈദരാബാദ്കുടിയന്‍ലൈംഗികപീഢന പരാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

ചന്ദ്രന്‍
Thrissur

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ വയോധികന്‍ പിടിയില്‍

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സിപിഐ നേതാവിനെ പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.