Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ കാലത്ത് ശ്രീനഗറില്‍ ഇന്ത്യന്‍ പതാക; രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ പാകിസ്താന്‍ പതാക; പരിഹസിച്ച് അനില്‍ ആന്‍റണി

രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തെ കശ്മീരിലെ ലാല്‍ ചൗക്കും മോദി ഭരിയ്‌ക്കുന്ന കാലത്തെ ലാല്‍ ചൗക്കും തമ്മില്‍ താരതമ്യം ചെയ്ത് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി. സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറിലെ ലാല്‍ചൗക്കിലെ പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ പതാകയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല‍് കോണ്‍ഗ്രസ് ഭരണകാലത്ത് ഇവിടെ ഉയരാറുള്ളത് പാകിസ്താന്‍ പതാക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 03:58 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തെ കശ്മീരിലെ ലാല്‍ ചൗക്കും മോദി ഭരിയ്‌ക്കുന്ന കാലത്തെ ലാല്‍ ചൗക്കും തമ്മില്‍ താരതമ്യം ചെയ്ത് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി. സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറിലെ ലാല്‍ചൗക്കിലെ പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ പതാകയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല‍് കോണ്‍ഗ്രസ് ഭരണകാലത്ത് ഇവിടെ ഉയരുക പാകിസ്താന്‍ പതാകയായിരിക്കുമെന്നും ട്വീറ്റിലൂടെ അനില്‍ ആന്‍റണി പറയുന്നു. 

രണ്ട് കാലങ്ങള്‍ തമ്മിലുള്ള അന്തരം രണ്ടു ഫോട്ടോകളിലൂടെ എടുത്ത് കാണിച്ചാണ് അനില്‍ ആന്‍റണിയുടെ പരിഹാസം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഇന്ത്യ മുന്നണി ഇന്ത്യ ഭരിച്ചാലുണ്ടാകുന്ന സ്ഥിതി ഇതായിരിക്കുമെന്നാണ് പരിഹാസത്തോടെ അനില്‍ ആന്‍റണി ട്വീറ്റിലൂടെ പറയുന്നത്. 

മോദി സര്‍ക്കാര്‍ കശ്മീരിന്  പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷമാണ് കശ്മീരിലെ ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിതുടങ്ങിയത്. അതിന് മുന്‍പ് അവിടെ ഇന്ത്യന്‍ പതാക ഉയര‍്ത്തുന്ന പതിവില്ലായിരുന്നു. ഇപ്പോള്‍ കശ്മീരിലെ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വരെ സ്വാതന്ത്ര്യദിനത്തിന് ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന നിര്‍ബന്ധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ അണ്ടര്‍ സെക്രട്ടറിമാരുടെ റാങ്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ നിര്‍ബന്ധമായും ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്. ഇതോടെ 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷമുള്ള കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വന്‍ജനപിന്തുണയോടെയാണ് നടക്കുന്നത്. 

 മൊത്തത്തില്‍ മോദി സര്‍ക്കാരിന്റെ നയമാറ്റം കൊണ്ട് കശ്മീര്‍ എങ്ങിനെ ഇന്ത്യയുടെ ഭാഗമായതെന്നും കോണ്‍ഗ്രസ് കാലത്ത് എങ്ങിനെയാണ് കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായതെന്നും  പരിഹസിക്കുകയായിരുന്നു അനില്‍ ആന്‍റണി. 

Tags: ജമ്മു കശ്മീര്‍article 370പ്രധാനമന്ത്രി മോദിpakistanഅനില്‍ ആന്‍റണിAntonyനരേന്ദ്രമോദിലാല്‍ ചൗകിലെ ക്ലോക്ക് ടവര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.