Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസുകാരന്റെ മര്‍ദ്ദനം; പ്രതി അജ്ഞാതനെന്ന് എഫ്‌ഐആര്‍, മർദ്ദിച്ചത് കായിക മത്സരങ്ങളുടെ ഭാഗമായി ടെന്റ് കെട്ടാന്‍ വന്നപ്പോൾ

ഫുട്‌ബോള്‍ കളിക്കുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രദേശവാസിയായ പോലീസുകാരന്‍ ടെന്റ് കെട്ടാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികളെ വിരട്ടി ഓടിച്ചെന്ന് പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 12:41 pm IST
in Thiruvananthapuram

പാറശ്ശാല: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം. പ്രതി അജ്ഞാതനെന്ന് പാറശ്ശാല പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറില്‍. അമരവിള എല്‍എംഎസ്എച്ച്എസ്  സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഞാറക്കാല സ്വദേശിയായ ബിജോയ് രാജിന് ആണ്  മര്‍ദ്ദനമേറ്റത്. അമരവിള സ്‌കൂള്‍ ഗ്രൗണ്ടില്‍ ടെന്റ് കെട്ടാന്‍ എത്തിയ  വിദ്യാര്‍ത്ഥിയെ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന സംഘത്തില്‍പ്പെട്ട പോലീസുകാരന്‍  മര്‍ദ്ദിച്ചെന്നാണ് പരാതി.  

സ്‌കൂളിലെ കായിക മത്സരങ്ങളുടെ ഭാഗമായി പി.ടി അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ  ടെന്റ് കെട്ടാന്‍ ഗ്രൗണ്ടില്‍ എത്തിയത്. ഫുട്‌ബോള്‍ കളിക്കുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രദേശവാസിയായ പോലീസുകാരന്‍ ടെന്റ് കെട്ടാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികളെ വിരട്ടി ഓടിച്ചെന്ന് പരാതിയില്‍ പറയുന്നു. കളി കഴിയാന്‍ ഗ്രൗണ്ടിന് സമീപം കാത്തുനിന്ന ബിജോയിയുടെ അടുത്തേക്ക് എത്തിയ പോലീസുകാരന്‍ നീ പോയില്ലെടാ എന്ന് ആക്രോശിച്ചു കൊണ്ട് അസഭ്യം പറയുകയും ഷര്‍ട്ടില്‍ പിടിച്ച് അടുത്തേക്ക് വലിച്ചു മുതുകില്‍ ഇടിച്ച ശേഷം ബൈക്കുകള്‍ക്ക് പുറത്തേക്ക് തള്ളിയിടുകയും ചെയ്‌തെന്നാണ് പരാതി.

ബിജോയിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച സഹപാഠികളെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിയുടെ പരാതി പ്രിന്‍സിപ്പല്‍ പാറശ്ശാല പോലീസിന് കൈമാറിയെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പാറശാല പോലീസിന് നല്‍കിയ പരാതിയില്‍  പ്രതിയുടെ പേര് സഹിതം കൊടുത്തെങ്കിലുംഎഫ്‌ഐആറില്‍  അജ്ഞാതന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്‌. 

Tags: കേരള പോലീസ്studentപ്ലസ് വണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.