Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്രുട്രോഫി ജലമേള സാംസ്‌കാരിക ഉത്സവം കലാസന്ധ്യ ഏഴു മുതല്‍

നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഏഴു മുതല്‍ 11 വരെ നഗരചത്വരത്തില്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 07:56 pm IST
in Alappuzha
nehru trophy

nehru trophy

ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഏഴു മുതല്‍ 11 വരെ നഗരചത്വരത്തില്‍ നടക്കും.

ഏഴിന് വൈകിട്ട് മൂന്നിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ എച്ച്.സലാം എംഎല്‍എഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ സാംസ്‌കാരിക കലാ സന്ധ്യകള്‍ക്ക് തുടക്കം കുറിക്കും. വൈകിട്ട് അഞ്ചിന് നഗരചത്വരത്തില്‍ നടക്കുന്ന  സമ്മേളനം പി.പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ ജയമ്മ അദ്ധ്യക്ഷയാകും.  

6.30ന് തിലക് ഡാന്‍സ് കോറിയോസ് ഒരുക്കുന്ന നൃത്തവിരുന്ന്, 7.30ന്ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാട്ടുപാട്ട് തിറയാട്ടം. എട്ടിന്  5.30ന് ഹാര്‍മണി വേള്‍ഡ് ഒര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ജോണ്‍സണ്‍ മാഷന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മന്ദാരചെപ്പ്  7.30ന് ആലപ്പുഴ സോപാനം ഒര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.

ഒന്‍പതിന് 5.30ന്‌സിംഗിംങ്ങ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ‘സ’ അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങള്‍, 7.30ന് ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന നാടകം. 10ന് 5.30ന് ആലപ്പുഴ നിറവ് നാടന്‍പാട്ടു കൂട്ടം അവതരിപ്പിക്കുന്ന നിറപൊലിയാട്ടം, 7.30ന് ഷൈനിങ് സ്റ്റാര്‍ അവതരിപ്പിക്കുന്ന മിനി മെഗാഷോ. 11ന് 4.30 ന് സമാപന സമ്മേളനം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.  

5.30ന് യുവജനോത്സവ പ്രതിഭകളേയും, ടിവി താരങ്ങളെയും അണിനിരത്തി ആലപ്പുഴ നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തവസന്തം, 6.30ന് പാടാം കുട്ടനാടിന്‍ ഈണം…പിന്നണി ഗായകന്‍ സുദീപ് കുമാര്‍ നയിക്കുന്ന സംഗീതസന്ധ്യ.

Tags: nehru trophy boat race
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിലവിലെ സ്ഥാനങ്ങള്‍ തുടരാന്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനം

നാഗവള്ളി ആര്‍.എസ്. കുറുപ്പ്
Kerala

‘സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും ഫിനിഷിങ് പോയിന്റിലേയ്‌ക്ക് മൈക്ക് കൈമാറുന്നു…

Kerala

നെഹ്റു ട്രോഫി വള്ളംകളി; തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Kerala

നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത് ; വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും : മുഹമ്മദ് റിയാസ്

Kerala

നെഹ്‌റു ട്രോഫി വളളംകളി ഒഴിവാക്കരുത്; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സംഘാടകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.