Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നശേഷിക്കാരിയായ അഞ്ചുവയസുകാരിക്ക് പീഡനം; മാസം മൂന്നുകഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പോലീസ്

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് വെള്ളറട പോലീസ് ഏപ്രില്‍ 30ന് കേസെടുത്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായാണ് പരാതി. കുട്ടിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പീഡനവിവരം പുറത്തായത്. പെണ്‍കുട്ടിയുടെ കണ്ണട കളഞ്ഞു പോയത് തിരഞ്ഞ് രക്ഷകര്‍ത്താക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പീഡനം ശ്രദ്ധയില്‍പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 06:34 pm IST
in Kerala

വെള്ളറട: കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരിയായ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടാതെ പോലീസ്. കേസെടുത്ത് മൂന്നുമാസമായിട്ടും പ്രതിയെ ഒളിവില്‍കഴിയാന്‍ അനുവദിച്ച് വെള്ളറട പോലീസ്. കുന്നത്തുകാല്‍ സ്വദേശി എഴുപതുകാരനായ വിശ്വംഭരന്‍ ആണ് ഒളിവില്‍ തുടരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയും കൂട്ടാളികളും ശ്രമിച്ചിരുന്നുവെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് വെള്ളറട പോലീസ് ഏപ്രില്‍ 30ന് കേസെടുത്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായാണ് പരാതി. കുട്ടിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പീഡനവിവരം പുറത്തായത്. പെണ്‍കുട്ടിയുടെ കണ്ണട കളഞ്ഞു പോയത് തിരഞ്ഞ് രക്ഷകര്‍ത്താക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പീഡനം ശ്രദ്ധയില്‍പെടുന്നത്. കൊല്ലുമെന്ന്  പ്രതിയുടെ ഭീഷണിയുള്ളതിനാലാണ് സംഭവം  പുറത്തു പറയാത്തതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇരയുടെ വീടിന്റെ ഇടനാഴിയില്‍ വച്ചാണ് പീഡനം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ചു. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയിരുന്നു.

പ്രതിയുടെ സാമ്പത്തിക,രാഷ്‌ട്രീയ സ്വാധീനം ഭയന്ന് ആദ്യഘട്ടത്തില്‍ കേസ് കൊടുക്കാതിരുന്ന കുടുംബം ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂ ടെ നിയമവഴി തേടുകയായിരുന്നു. ഇതിനിടെ കേസില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വെള്ളറട എസ് എച്ച് ഒ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച  വിശ്വംഭരന്റെ കുന്നത്തുകാലിലെയും പുരവൂരിലെയും വീടുകളില്‍  പരിശോധ നടത്തി.  

അതേസമയം  കേസ് ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുകാല്‍ ഡിവിഷനിലെ മെമ്പര്‍ ടി. വിനോദ് പ്രതിയുടെ ബന്ധുക്കളില്‍ നിന്നും പണവും പ്രതിയില്‍ നിന്നും വസ്തു രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്ന ആരോപണത്തില്‍  സി പി എം വെള്ളറട ഏരിയാ കമ്മറ്റിയില്‍ നിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്.

ബ്ലോക്ക് മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

പ്രതിയെ സംരക്ഷിച്ചെന്ന ആരോപണ വിധേയനായ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കണമെന്നും പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പാറശ്ശാല മണ്ഡലം കമ്മറ്റി നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. പ്രതിയില്‍ നിന്നും പണവും വസ്തുവും വാങ്ങിയ ബ്ലോക്ക് മെമ്പര്‍ രാജി വെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍  വരും ദിവസങ്ങളില്‍ പ്രതിക്ക് സംരക്ഷണം നല്കിയ ബ്ലോക്ക് മെമ്പര്‍ക്കെതിരെ ശക്തമായ ജനകീയ സമരം ഉണ്ടാകും. കേസെടുത്ത് രണ്ട് മാസംവരെ കേസ്  അന്വേഷിക്കാതിരുന്ന വെള്ളറട മുന്‍ എസ്എച്ച്ഒക്കെതിരെയും അന്വേഷണം വേണമെന്നും ബി ജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Tags: arrestഭിന്നശേഷിക്കാര്‍Girlകേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

Thiruvananthapuram

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Kerala

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.