Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭാരതപ്പുഴയിലെ മണല്‍ക്കടത്ത് നടത്തുന്നവര്‍ക്കെതിരെ തുടര്‍ നടപടിയില്ല: പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

പോലീസ് പിടികൂടുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതല്ലാതെ ഇവരുടെ പേരില്‍ മോഷണക്കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ തയ്യാറാകുന്നില്ല. ഇത് സുപ്രീംകോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 12:22 pm IST
in Palakkad
ഭാരതപ്പുഴ

ഭാരതപ്പുഴ

ചെറുതുരുത്തി: ഭാരതപ്പുഴയില്‍ നിന്ന് അനധികൃത മണല്‍ കടത്ത് നടത്തുന്നവര്‍ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങി പരിസ്ഥിതി പ്രവര്‍ത്തകര്‍. 2014 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നദികളിലെ മണല്‍ പൊതു സ്വത്തായി കണക്കാക്കണമെന്നും, അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന നിയമം ഇവിടെ പോലീസ് നടപ്പിലാക്കുന്നില്ലെന്നും, പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിട്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതല്ലാതെ വാഹന ഉടമയേയോ, ഡ്രൈവറെയോ പ്രതികളാക്കി കേസ് എടുക്കാന്‍ തയ്യാറാകാത്തത് ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്നതിനാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.  

2001ലെ കേരള നദി സംരക്ഷണ നിയമവും, 2002ലെ കേരള മണല്‍വാരല്‍ നിയന്ത്രണ നിയമവും, ചട്ടങ്ങളും കേരള നിയമസഭ പാസാക്കിയിട്ടും, നദികളില്‍ നിന്ന് അനധികൃത മണലൂറ്റ് നടക്കുന്നുണ്ട്. ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം മുതല്‍ ദേശമംഗലം പഞ്ചായത്തിലെ ചെറുകാട് വരെയുള്ള മുപ്പത് കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍ നിന്ന് വ്യാപകമായി മണല്‍ കടത്ത് നടക്കുന്നു. 

എന്നാല്‍ പോലീസ് പിടികൂടുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതല്ലാതെ ഇവരുടെ പേരില്‍ മോഷണക്കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ തയ്യാറാകുന്നില്ല. ഇത് സുപ്രീംകോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ്. ഇതിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ കളക്ടര്‍ ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.കെ. ദേവാസ് പറഞ്ഞു.

Tags: Bharathapuzhacomplaintമണല്‍ മാഫിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

Kerala

ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടറിഞ്ഞു;ഇടപെടലുകള്‍ ഉറപ്പുനല്‍കി അശ്വസിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

11 വര്‍ഷംമുന്‍പുള്ള ലൈംഗിക പീഡനം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ട്യൂഷന്‍മാസ്റ്റര്‍ക്ക് 18 വര്‍ഷം കഠിന തടവ്

Kerala

നടയ്‌ക്കുവച്ച സ്വര്‍ണ്ണമാല അപഹരിച്ചുവെന്ന പരാതി ശരിവച്ച് വിജിലന്‍സ്: ശാന്തിക്കാരന് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.