Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം 10 മുതല്‍

കേരള എന്‍ജിഒ സംഘിന്റെ 44-ാം സംസ്ഥാന സമ്മേളനം 10, 11, 12 തീയതികളില്‍ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 01:40 am IST
in Kerala

കൊല്ലം: കേരള എന്‍ജിഒ സംഘിന്റെ 44-ാം സംസ്ഥാന സമ്മേളനം 10, 11, 12 തീയതികളില്‍ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍. 10ന് രാവിലെ 10ന് വിഷയ നിര്‍ണയ സമിതി യോഗം.  

ഉച്ചയ്‌ക്ക് രണ്ടിന് ഭാരവാഹിയോഗം ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പിതംബരന്‍ അധ്യക്ഷനാകും. സെക്രട്ടറി മുരളി കേനാത്ത്, ജോയിന്റ് സെക്രട്ടറി വിശ്വകുമാര്‍. വി എന്നിവര്‍ സംസാരിക്കും.  

11ന് രാവിലെ 10.15ന് പ്രതിനിധി സമ്മേളനം  കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റ്റി.എന്‍. രമേശ് അധ്യക്ഷനാകും. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രസാദ് വര്‍മ്മ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. മേജര്‍ ജനറല്‍ ഡോ. സി.എസ്. നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക് 12.30ന് വനിതാ സമ്മേളനം തിരുവനന്തപുരം സംസ്‌കൃത കോളേജ് അസി. പ്രൊഫ. ഡോ. ലക്ഷ്മി വിജയന്‍ വി.റ്റി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ സമിതി പ്രസിഡന്റ് പി.  ആര്യ അധ്യക്ഷയാകും. വനിതാ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അശ്വതി, ബിഎംഎസ് ദേശീയ സമിതി അംഗം അഡ്വ. ആശാമോള്‍, വനിതാ സമിതി സംസ്ഥാന സെക്രട്ടറി സിന്ധുമോള്‍ പി.സി തുടങ്ങിയവര്‍ പങ്കെടുക്കും.  

തുടര്‍ന്ന് സെമിനാര്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. മനോജ് അധ്യക്ഷനാകും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ് വിഷയം അവതരിപ്പിക്കും. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പ്ലാനിങ് ബോര്‍ഡ് മുന്‍ മെമ്പര്‍ സി. പി. ജോണ്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി സജീവ് ചാത്തോത്ത് എന്നിവര്‍ പങ്കെടുക്കും.  

വൈകിട്ട് നാലിന് പൊതുസമ്മേളനം ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രന്‍ അധ്യക്ഷയാകും. സംസ്ഥാന ജോ. സെക്രട്ടറി എ.ഇ. സന്തോഷ്, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എസ്. ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന കൗണ്‍സില്‍ യോഗം ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ബി.എസ്. രാജീവ് സംസാരിക്കും. സംസ്ഥാന സെക്രട്ടറി സി. ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേരുന്ന സുഹൃത് സമ്മേളനം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘ് കേരള എന്‍ജിഒ സംഘില്‍ ലയിക്കുന്ന ലയന പ്രഖ്യാപന സമ്മേളനവും നടക്കും.  

തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംഘടനാ ചര്‍ച്ചയും, സംസ്ഥാന ജോ. സെക്രട്ടറി എസ്. വിനോദ് കുമാര്‍ സംഘടനാ പ്രമേയവും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികള്‍ മറ്റു പ്രമേയങ്ങളും അവതരിപ്പിക്കും. വൈകിട്ട് ഭാരവാഹികളെ തെരഞ്ഞെടുക്കും. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. മേജര്‍ ജനറല്‍ ഡോ. സി.എസ്. നായര്‍, ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണപിള്ള, സംസ്ഥാന ജന. സെക്രട്ടറി എ. പ്രകാശ്, എന്‍ജിഒ സംഘ് കൊല്ലം ജില്ലാ സെക്രട്ടറി എ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് ആര്‍. പ്രദീപ് കുമാര്‍, സംസ്ഥാന പ്രസിഡന്റ് റ്റി.എന്‍. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Conferenceഎന്‍ജിഒ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

Kerala

സിപിഎം സംസ്ഥാന സമ്മേളന തീയതിയില്‍ മാറ്റം, സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പതുവരെ കൊല്ലത്ത്

India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; പോലീസിന് കർശന നിർദ്ദേശം നൽകി ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.