Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയാനന്ദ സ്വാമിയുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക: സ്വാമി ചിദാനന്ദ പുരി

അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 01:35 pm IST
in Kerala

കോഴിക്കോട്: സ്വാമി ചിന്മയാനന്ദ സ്വാമികളെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് തൊണ്ടയാട് ചിന്മയാ വിദ്യാലയത്തില്‍ ചിന്മയാനന്ദസ്വാമികളുടെ സമാധി ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജ്ഞാനവും വിജ്ഞാനവും പ്രചരിപ്പിക്കാന്‍ ചിന്മയാനന്ദ സ്വാമികള്‍ ലോകമെമ്പാടും സഞ്ചരിച്ചു. ജീവിതം അതിനായി സമര്‍പ്പിച്ചു. അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.  

ചിത്രശലഭങ്ങള്‍ എല്ലായിടത്തും പാറിപ്പറക്കുന്നു. അവ ആനന്ദം നല്‍കുന്നു. അവയുടെ ധര്‍മ്മം ചെയ്യുന്നു. ഈ ചിത്രശലഭങ്ങള്‍ മുട്ട,ലാര്‍വ,സമാധി എന്നീ മൂന്നു ജീവിത ഘട്ടം കടന്നാണ് ശലഭ പൂര്‍ണത പ്രാപിച്ചത്. അതില്‍ ലാര്‍വയുടെ കാലത്ത് കിട്ടാവുന്നതെല്ലാം അത് ഭക്ഷിക്കുകയായിരുന്നു. ഉറക്കവും വിശ്രമവുമില്ലാതെ തിന്നു. പിന്നെ സ്വയം ഉണ്ടാക്കിയ കവചത്തില്‍ സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഏറെക്കാലം ധ്യാനിച്ചു. അതിനുശേഷമാണ് മനോഹരമായ ശലഭമായത്. അതുപോലെയായിരുന്നു സ്വാമിജിയും. നിരന്തര അന്വേഷണമായിരുന്നു. അറിയാനുള്ള അന്വേഷണം. അത് സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളിലും പിന്നീട് തപോവനം സ്വാമികളിലുമെത്തി പൂര്‍ണതനേടി.

എന്നാല്‍ സ്വന്തം സംതൃപ്തിക്കായിരുന്നില്ല ആ അന്വേഷണം. അദ്ദേഹം ലഭിച്ച് അറിവ് അവസാന നിമിഷം വരെ ലോകത്തിന് പങ്കുവെച്ചു. മഹാരാഷ്‌ട്രയിലെ പൂനെയില്‍ തുടങ്ങിയ ഗീതാജ്ഞാനയജ്ഞം ലോകമെമ്പാടും വ്യാപിപ്പിച്ചു. ആധ്യാത്മികതയോടൊപ്പം സാമാജിക സേവനത്തിനായി ചിന്മയ മിഷന്‍ സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനവും ധര്‍മ്മത്തില്‍ ആധാരിതമാകണമെന്ന തിരിച്ചറിവില്‍ ധര്‍മ്മ സംരക്ഷണത്തിന് വിശ്വഹിന്ദു പരിഷത്തിന് രൂപംകൊടുത്തു. സമൂഹത്തില്‍നിന്ന് താന്‍ നേടിയതൊക്കെയും തിരിച്ച് സമൂഹത്തിനും രാഷ്‌ട്രത്തിനും കൊടുക്കാന്‍ മാതൃകയാകുകയായിരുന്നു ചിന്മയാനന്ദ സ്വാമികളെന്ന് സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു.

സമൂഹത്തിന്റെ പ്രകൃതിയുടെ പങ്കുപറ്റിയാണ് നമ്മുടെയെല്ലാം ജീവിതം എന്ന് ശാസ്ത്രീയമായി അന്വേഷിച്ചാല്‍ മനസ്സിലാകും. സ്വീകരിച്ചത് പ്രകൃതിക്കും സമൂഹത്തിനും തിരികെ കൊടുത്ത് കടം വീട്ടണം. അങ്ങനെ ചെയ്യാത്തവര്‍ പെരുംകൊള്ളക്കാര്‍ എന്ന അര്‍ത്ഥം വരുന്ന ‘തേനന്മാര്‍’ ആണെന്നാണ് ഭഗവദ് ഗീത പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ജീവിത്തിന് സമൂഹം, രാഷ്‌ട്രം മുടക്കുന്നത് തിരിച്ചറിയണം. അത് അവര്‍ രാഷ്‌ട്രത്തിന് തിരിച്ചു നല്‍കണം. അതിനായി അവര്‍ മഹജ്ജീവിതം നയിച്ചവരെ മാതൃകയാക്കണം. അപ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ വീഴില്ല, കൃത്യമായ ലക്ഷ്യമുണ്ടാകും സ്വാമി പറഞ്ഞു.

Tags: പ്രസംഗംkozhikodeസ്വാമി ചിന്മയാനന്ദന്‍Swami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

Kerala

അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് തട്ടിപ്പ് ഇ ഡി സ്വത്തു കണ്ടു കെട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.