Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും രണ്ടാം റൗണ്ടില്‍ കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 02:51 pm IST
in Badminton

സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രാണോയ് സി വൈ  ലീയെ 21-18, 16-21,21 15 എന്ന സ്‌കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. ശ്രീകാന്ത്, പ്രാണോയ്, പ്രിയാന്‍ഷു എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

പി വി സിന്ധു നാട്ടുകാരിയായ അഷ്മിത ചലിഹയെ പരാജയപ്പെടുത്തി വനിതാ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടിലെത്തി. 21-18, 21-13 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ ജയം.

 വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും രണ്ടാം റൗണ്ടില്‍ കടന്നു. കനേഡിയന്‍ സഖ്യമായ കാതറിന്‍ ചോയ്-ജോസഫിന്‍ വു സഖ്യത്തെ 21-16, 21-17 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്.പ്രീ ക്വാര്‍ട്ടറില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള ജപ്പാന്റെ മയൂ മാറ്റ്സുമോട്ടോ-വകാന നഗഹാര സഖ്യത്തെയാണ് അവര്‍ നേരിടുക.

 മറ്റൊരു ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും ഇന്തോനേഷ്യയുടെ ഫെബ്രിയാന കുസുമ-അല്ലനിയ പ്രതിവി ജോഡിയോട് 11-21, 21-14, 17-21 എന്ന സ്‌കോറിന് തോറ്റ്  പുറത്തായി.

 നേരത്തെ, ആരതി സാറ സുനില്‍  -എന്‍ സിക്കി റെഡ്ഡി സഖ്യം വനിതാ ഡബിള്‍സിലെ തങ്ങളുടെ ആദ്യ റൗണ്ട് മത്സരത്തില്‍ യുക്രെയ്നിന്റെ യെലിസവെറ്റ ഷര്‍ക്ക-മരിയ സ്റ്റോലിയറെങ്കോ സഖ്യത്തോട് 19-21, 21-15, 19-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു.

Tags: ഓസ്ട്രേലിയപി.വി. സിന്ധുSreekanthബാഡ്മിന്റണ്‍ലക്ഷ്യ സെന്നും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.