Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്‌റു ട്രോഫി ജലോത്സവം: ട്രാക്കുകളും ഹീറ്റ്‌സുകളും നിശ്ചയിച്ചു

19 ചുണ്ടന്‍ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്‌ക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 09:13 pm IST
in Alappuzha
nehru trophy

nehru trophy

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കുകളും ഹീറ്റ്‌സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്‌ക്കുക. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെ:  

ഹീറ്റ്സ് 1:ട്രാക്ക് 1- വീയ്യപുരം,ട്രാക്ക് 2- വെള്ളംകുളങ്ങര,ട്രാക്ക് 3- ചെറുതന,ട്രാക്ക് 4- ശ്രീമഹാദേവന്‍.  

ഹീറ്റ്സ് 2:ട്രാക്ക് 1- ദേവസ്,ട്രാക്ക് 2- നടുഭാഗം,ട്രാക്ക് 3- സെന്റ് ജോര്‍ജ്,ട്രാക്ക് 4- ചമ്പക്കുളം,

ഹീറ്റ്സ് 3:ട്രാക്ക് 1- കരുവാറ്റ ശ്രീവിനായകന്‍,ട്രാക്ക് 2- പായിപ്പാടന്‍,ട്രാക്ക് 3- മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍,ട്രാക്ക് 4- ആയാപറമ്പ് പാണ്ടി.

ഹീറ്റ്സ് 4:ട്രാക്ക് 1- സെന്റ് പയസ് ടെന്‍ത്,ട്രാക്ക് 2- ആനാരി,ട്രാക്ക് 3- തലവടി,ട്രാക്ക് 4- ജവഹര്‍ തായങ്കരി,

ഹീറ്റ്സ് 5: ട്രാക്ക് 1- കാരിച്ചാല്‍,ട്രാക്ക് 2- ആലപ്പാടന്‍ പുത്തന്‍ ചുണ്ടന്‍,ട്രാക്ക് 3- ട്രാക്ക് 4- നിരണം ചുണ്ടന്‍,

ചുരുളന്‍: ഫൈനല്‍ മാത്രംട്രാക്ക് 1- വേലങ്ങാടന്‍,ട്രാക്ക് 2- കോടിമത. ട്രാക്ക് 3- മൂഴി.

ഇരുട്ടുകുത്തി എ ഗ്രേഡ്:ഫൈനല്‍ മാത്രംട്രാക്ക് 1- തുരുത്തിത്തറ,ട്രാക്ക് 2- മൂന്ന് തൈക്കല്‍,ട്രാക്ക് 3- പടക്കുതിര,ട്രാക്ക് 4- മാമ്മൂടന്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ്: ഹീറ്റ്സ് 1ട്രാക്ക് 1- കുറുപ്പ് പറമ്പന്‍,ട്രാക്ക് 2- ഗോതുരുത്ത് പുത്രന്‍,ട്രാക്ക് 3- തുരുത്തിപ്പുറം,ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍,ഹീറ്റ്സ് 2 ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പന്‍,ട്രാക്ക് 2- ഹനുമാന്‍ നം.1,ട്രാക്ക് 3- ജലറാണി ,ട്രാക്ക് 4- താണിയന്‍ ദി ഗ്രേറ്റ്.ഹീറ്റ്സ് 3ട്രാക്ക് 1- പൊഞ്ഞനത്തമ്മ നം.1, ട്രാക്ക് 2- വെണ്ണയ്‌ക്കലമ്മ,ട്രാക്ക് 3- സെന്റ് ജോസഫ്,ട്രാക്ക് 4- ശരവണന്‍,ഹീറ്റ്സ് 4ട്രാക്ക് 1- വലിയ പണ്ഡിതന്‍ ഓടിവള്ളം,ട്രാക്ക് 2- ശ്രീ മുത്തപ്പന്‍,ട്രാക്ക് 3- പുത്തന്‍ പറമ്പില്‍.

ഇരുട്ടുകുത്തി സി ഗ്രേഡ്:ഹീറ്റ്സ് 1ട്രാക്ക് 1- ട്രാക്ക് 2- മയില്‍പ്പീലി,ട്രാക്ക് 3- ചെറിയ പണ്ഡിതന്‍,ട്രാക്ക് 4- ഹനുമാന്‍ നം. 2, ഹീറ്റ്സ് 2ട്രാക്ക് 1- പമ്പാവാസന്‍,ട്രാക്ക് 2- ജി എം എസ്,ട്രാക്ക് 3- കാശിനാഥന്‍,ഹീറ്റ്സ് 3ട്രാക്ക് 1- മയില്‍ വാഹനന്‍,ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ ,ട്രാക്ക് 3- ഗോതുരുത്ത്,ഹീറ്റ്സ് 4ട്രാക്ക് 1- വടക്കുംപുറം ,ട്രാക്ക് 2- ജിബിതട്ടകന്‍,ട്രാക്ക് 3- ശ്രീ മുരുകന്‍,ട്രാക്ക് 4- ശ്രീഭദ്ര.

വെപ്പ് എ ഗ്രേഡ്:ഹീറ്റ്സ് 1ട്രാക്ക് 1- അമ്പലക്കാടന്‍,ട്രാക്ക് 2- കടവില്‍ സെന്റ് ജോര്‍ജ്,ട്രാക്ക് 3- മണലി,ട്രാക്ക് 4- ഷോട്ട് പുളിക്കത്തറ,ഹീറ്റ്സ് 2ട്രാക്ക് 1- ട്രാക്ക് 2- കോട്ടപ്പറമ്പന്‍,ട്രാക്ക് 3- പുന്നത്ര വെങ്ങാഴി, ട്രാക്ക് 4- പഴശ്ശിരാജ.

വെപ്പ് ബി ഗ്രേഡ്: ഫൈനല്‍ മാത്രംട്രാക്ക് 1- എബ്രഹാം മൂന്ന് തൈക്കല്‍,ട്രാക്ക് 2- പി.ജി കരിപ്പുഴ,ട്രാക്ക് 3- പുന്നത്ര പുരയ്‌ക്കല്‍,ട്രാക്ക് 4- ചിറമേല്‍ തോട്ടുകടവന്‍.

തെക്കനോടി തറ:ഫൈനല്‍ മാത്രംട്രാക്ക് 1- സാരഥി,ട്രാക്ക് 2- കാട്ടില്‍ തെക്കേതില്‍,ട്രാക്ക് 3- ദേവസ് തെക്കനോടി.

തെക്കനോടി കെട്ട്:ഫൈനല്‍ മാത്രംട്രാക്ക് 1- കമ്പനി,ട്രാക്ക് 2- ചെല്ലിക്കാടന്‍,ട്രാക്ക് 3- കാട്ടില്‍ തെക്ക്,ട്രാക്ക് 4- പടിഞ്ഞാറേ പറമ്പന്‍.

Tags: nehru trophy boat racealappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.