Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രത്തില്‍ കുടുങ്ങിയ ഹിന്ദുക്കളെ രക്ഷിച്ച് പൊലീസ് ഹരിയാനയിലെ നൂഹിലെ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ അഭയം തേടിയത് ക്ഷേത്രത്തില്‍

ഹരിയാനയിലെ നൂഹില്‍ ഹിന്ദുക്കളുടെ ജലാഭിഷേക യാത്രയ്‌ക്കെതിരായ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദുക്ഷേത്രത്തില്‍ അഭയം തേടിയവരെ പൊലീസ് രക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹിലൂടെ ജലാഭിഷേക യാത്ര കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 03:48 pm IST
in India

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ ഹിന്ദുക്കളുടെ ജലാഭിഷേക യാത്രയ്‌ക്കെതിരായ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദുക്ഷേത്രത്തില്‍ അഭയം തേടിയവരെ പൊലീസ് രക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹിലൂടെ ജലാഭിഷേക യാത്ര കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്.  

ജലാഭിഷേക യാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞവര്‍ പലരും അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതായി കേട്ടെന്നും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പറയുന്നു. രണ്ട് പൊലീസുകാര‍് കൊല്ലപ്പെട്ടു. ഒരു ഡസന്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കാറുകള്‍ കത്തിച്ചു. നാഗിന എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് മധുരപ്പലഹാരക്കട നടത്തുന്ന ശക്തി സെയ്നി കൊല്ലപ്പെട്ടു. അക്രമം നടക്കുമ്പോള്‍ ശക്തി സെയ്നി കട തുറന്നുവെച്ചിരുന്നു. ഇദ്ദേഹത്തെ ഒരു സംഘം പിടിച്ചുകൊണ്ടുപോയി കെന്നതിന് ശേഷം വലിച്ചെറിയുകയായിരുന്നുവെന്ന് പറയുന്നു.  

ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ പലയിടത്തായി ആസൂത്രിതമായി അക്രമകാരികള്‍ നിശ്ശബ്ദം കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. പൊടുന്നനെ മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ കല്ലേറും തുടങ്ങുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ ആക്രമണം. ഇതോടെ ജലാഭിഷേക യാത്രയില്‍ പങ്കെടുത്തവരില്‍ ഒട്ടേറെപ്പേര്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ അഭയം തേടുകയായിരുന്നു. ഇവരെയാണ് പൊലീസ് സേന പിന്നീട് രക്ഷപ്പെടുത്തിയത്.  

ഈ അക്രമസംഭവത്തെതുടര്‍ന്ന് ഹരിയാനയിലെ പലയിടത്തും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ടായിരത്തോളം കേന്ദ്ര സായുധ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ദ്രുത കര്‍മ്മസേനയും ഉണ്ട്. 

Tags: ക്ഷേത്രംകല്ലെറിയല്‍കുടുങ്ങിഹിന്ദുക്കള്‍ക്ക് നേരെ ആക്രമണംഹരിയാന അക്രമംനൂഹിലെ കല്ലേറിമേവത് ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

കണ്ണൂരില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനല്‍ചില്ല് തകര്‍ന്നു

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

India

വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ ഫിറോസ് ഖാന്‍ പിടിയിൽ; കല്ലെറിയല്‍ വിനോദമെന്ന് ഫിറോസ് ഖാന്‍

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.