Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പൊക്കി അധികാരം പിടിക്കാമെന്ന മമത ബാനര്‍ജിയുടെ മോഹം തകര്‍ന്നു. തൃപുരയിലെ പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാജിവെച്ചു. തൃപുരയിലെ തൃണമൂല്‍ വൈസ്പ്രസിഡന്‍റ് താജെന്‍ ദാസ്, ജനറല്‍ സെക്രട്ടറി ദേബബ്രത ഘോഷ്, ഒബിസി സെല്‍ സെക്രട്ടറി ബിമല്‍ രുദ്രപോള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രാജിവെച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 05:07 pm IST
in India

അഗര്‍ത്തല: ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പൊക്കി അധികാരം പിടിക്കാമെന്ന മമത ബാനര്‍ജിയുടെ മോഹം തകര്‍ന്നു. തൃപുരയിലെ പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാജിവെച്ചു. തൃപുരയിലെ തൃണമൂല്‍ വൈസ്പ്രസിഡന്‍റ് താജെന്‍ ദാസ്, ജനറല്‍ സെക്രട്ടറി ദേബബ്രത ഘോഷ്, ഒബിസി സെല്‍ സെക്രട്ടറി ബിമല്‍ രുദ്രപോള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രാജിവെച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു  

ഇതിന് തൊട്ട് മുന്‍പ് ത്രിപുര തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ പിയൂഷ് കാന്തി ബിശ്വാസും രാജിവെച്ചിരുന്നു. വ്യക്തിപരമായ പ്രശ്നവും കുടുംബപ്രശ്നവും ചൂണ്ടിക്കാണിച്ചാണ് രാജിയെന്ന് ബിശ്വാസ് പറഞ്ഞു. ഇതിന് പിന്നാലെ നിരവധി ജില്ലാതല നേതാക്കളും രാജിവെച്ചുകൊണ്ടിരിക്കുകയാണ്.  

2019ലാണ് ത്രിപുര ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബിശ്വാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുര പ്രവര്‍ത്തക അധ്യക്ഷനായി തെരഞ്ഞെടുത്തത്. 2008 മുതല്‍ തൃപുരയില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള മമത ബാനര്‍ജിയുടെ ശ്രമമാണ് തകര്‍ന്നത്. 2011ല്‍ സിപിഎം ഭരണത്തെ തൂത്തെറിഞ്ഞ് ബംഗാളില്‍ അധികാരമേറിയ മമത ബാനര്‍ജി ത്രിപുരയിലും തൃണമൂലിനെ മുഖ്യശക്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോള്‍ തകര്‍ന്നത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ രണ്ട് ശതമാനത്തില്‍ അധികം വോട്ട് നേടാന്‍ തൃണമൂലിന് കഴിഞ്ഞിരുന്നില്ല. 

Tags: Tripuraതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയും പറയുന്നു; മാറാത്തത് ഇനിമാറും; തലസ്ഥാന വികസനത്തിന് സകല പിന്തുണയും

India

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

India

ത്രിപുരയിൽ നുഴഞ്ഞു കയറി നാട്ടുകാരെ ആക്രമിച്ച്, ഗ്രാമവാസിയെ കൊലപ്പെടുത്തി: പ്രത്യാക്രമണത്തിൽ 3 ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു

Mata Tripura Sundari Temple
India

22-ന് പ്രധാനമന്ത്രി അരുണാചൽ പ്രദേശിലും ത്രിപുരയിലും ; 5,100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.