തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ്. സുരേന്ദ്രന് അറസ്റ്റിലായി. ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചത്
മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയാണ് സുരേന്ദ്രന്. മോന്‍സണില്‍ നിന്ന് സുരേന്ദ്രന് പണം വാങ്ങിയതായി ക്രൈംബാഞ്ച് കണ്ടെത്തി.
ഭാര്യയുടെ അക്കൗണ്ടിലേക്കാണ് സുരേന്ദ്രന് പണം വാങ്ങിയത്. സുരേന്ദ്രന് മോണ്‍സണുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പോക്സോ കേസിലടക്കം പ്രതിയായ മോണ്സണ് മാവുങ്കല്‍ നിലവില്‍ ജലിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: