Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യുഎസ് കോണ്‍ഗ്രസിന്റെ എട്ടംഗ സംഘം അതിഥികളായി എത്തും

ബിസിനസിലേയും ബോളിവുഡിലെയും പ്രമുഖരെയും കാണും. മുംബൈയും ഹൈദരാബാദും സന്ദര്‍ശിക്കും.'ഇന്തോയുഎസ് ബന്ധങ്ങള്‍ 21 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതാവുമെന്നു അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 10:05 pm IST
in US

വാഷ്ംഗ്ടണ്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഓഗസ്റ്റ് 15നു ഡല്‍ഹിയില്‍ യുഎസ് കോണ്‍ഗ്രസിന്റെ എട്ടംഗ സംഘം അതിഥികളായി എത്തും. ക്യാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്‌മയായ ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്ഷിപ് കമ്മിറ്റിയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അംഗമായ റോ ഖന്നയാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ്-ഇന്ത്യ കോക്കസിനെ സഹാദ്ധ്യക്ഷന്‍ കൂടിയായ ഖന്ന പറഞ്ഞു: ‘ചരിത്രം സൃഷ്ടിക്കുന്ന പ്രതിനിധി സംഘമാണിത്. ആദ്യത്തേതെന്നു ഞാന്‍ പറയും. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം പോകുന്നു. ഓഗസ്റ്റ് 15 നു ചുവപ്പു കോട്ടയിലും രാജ്ഘട്ടിലും ഞങ്ങള്‍ ഉണ്ടാവും.’പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും കാണും’ യുഎസ്-ഇന്ത്യ കോക്കസിനെ സഹാദ്ധ്യക്ഷന്‍ കൂടിയായ ഖന്ന പറഞ്ഞു

ബിസിനസിലേയും ബോളിവുഡിലെയും പ്രമുഖരെയും കാണും. മുംബൈയും ഹൈദരാബാദും സന്ദര്‍ശിക്കും.’ഇന്തോയുഎസ് ബന്ധങ്ങള്‍ 21 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതാവുമെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പൗരനായിരിക്കുന്നത് നല്ല സമയത്താണ്.’ഇന്തോയുഎസ് ബന്ധങ്ങള്‍ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമാണെന്നു രാജ കൃഷ്ണമൂര്‍ത്തി (ഡെമോക്രാറ്റ,്ഇല്ലിനോയ്) പറഞ്ഞു. ജനാധിപത്യം, മനുഷ്യാവകാശം, സ്വതന്ത്ര സംരംഭങ്ങള്‍, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ പങ്കു വയ്‌ക്കുന്നതിലാണ് ആ ബന്ധം നിലനില്‍ക്കുന്നത്.’വീടും ബിസിനസും നടത്താന്‍ വംശലിംഗ ഭേദമില്ലാതെ ഓരോ അമേരിക്കാനും കഴിയണമെന്നു തനെദാര്‍ (ഡെമോക്രാറ്റ്മിഷിഗണ്‍) പറഞ്ഞു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കോണ്‍ഗ്രസ് അംഗം പീറ്റ് സെഷന്‍സ് (റിപ്പബ്ലിക്കന്‍,ടെക്‌സസ്) പ്രകീര്‍ത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.