Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മണിപ്പൂർ ജനതയ്‌ക്കുള്ള പിന്തുണയല്ല; രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളി

നിരോധിത മത മൗലിക വാദ സംഘടനകളുടെ പ്രവർത്തകർ ഇപ്പോൾ മുസ്ലിം ലീഗിലും കോൺഗ്രസിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും സജീവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 10:53 pm IST
in Article

എന്‍ ഹരി 

BJP മേഖല അധ്യക്ഷന്‍

മത മൗലിക വാദ സംഘടനകളെ കേന്ദ്ര സർക്കാർ രാജ്യത്തുനിന്ന് പിഴുതെറിഞ്ഞിട്ടും കേരളത്തിൽ ഇപ്പോഴും രാജ്യവിരുദ്ധ ശക്തികൾ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിന് കീഴിൽ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നിലകൊള്ളുന്നു എന്നത് അത്യന്തം ഭയപ്പെടുത്തുന്ന കാര്യമാണ്.

കാസർഗോഡ് മണിപ്പുർ വിഷയത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരുപാടിയിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യം മണിപ്പൂർ ജനതയ്‌ക്കുള്ള പിന്തുണയല്ല’ രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയും ഭീഷണിയുമാണ്.

‘അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്ക് കത്തിക്കുമെന്ന് പറയുന്നവരും കുന്തിരിക്കം വാങ്ങിവെച്ചോളാൻ പറയുന്നതും’ കേവലമൊരു മുദ്രാവാക്യം മാത്രമല്ലന്ന് കഴിഞ്ഞ കാലയളവിൽ കേരളം കണ്ടതാണ്.

സംഘപരിവാർ നേതാക്കളുടെ പേരും വീടും ചുമതലയും വീട്ടിലേക്കുള്ള വഴിയും ഞങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ കേരളത്തെ ഞെട്ടിച്ചുകൊണ്ട് പ്രസ്‍താവന പോലെത്തന്നെ നിരവധി നിരപരാധികളെയാണ്  ഇവിടെ കൊന്നു തള്ളിയത്.

നിരോധിത മത മൗലിക വാദ സംഘടനകളുടെ പ്രവർത്തകർ ഇപ്പോൾ മുസ്ലിം ലീഗിലും കോൺഗ്രസിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും സജീവമാണ്. സംസ്ഥാന സർക്കാരിൽ താക്കോൽ സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥ തലങ്ങളിൽ അവർ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു.

പ്രതിപക്ഷ നേതാവ് വിടി സതീശനും കെപിസിസി പ്രസിഡന്റ് സുധാകരനും അടക്കമുള്ളവർ കാലാകാലങ്ങളായി ഹൈന്ദവ വിരുദ്ധ നിലപാടുകൾക്ക് കൂട്ടുനിൽക്കുകയാണ്. ഹൈന്ദവ മത ദൈവങ്ങളെ പരിഹസിച്ചാലോ ഹൈന്ദവ ആചാരങ്ങളെ കോൺഗ്രസ് പ്രവർത്തകരോ ഘടക കക്ഷികളോ തള്ളിപ്പറഞ്ഞാലൊ അപമാനിച്ചാലോ ന്യുന പക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിശബ്ദത പാലിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിന്റേത്.

ഹൈന്ദവരെ സംബന്ധിച്ച കോൺഗ്രസ് നിലപാടുകൾ ഇത് ശരിവെക്കുന്നതാണ്.

മുസ്ലിം മത മൗലിക വാദികൾക്കെതിരെ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് കല്ലറങ്ങാട്ട് പിതാവിനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞതും ഇതേ ഭീകരരുടെ വോട്ട് ലക്ഷ്യമിട്ടാണ് എന്ന് കേരള സമൂഹത്തിനറിയാം.

സിപിഎമ്മും കോൺഗ്രസും ഹൈന്ദവ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ മത്സരിക്കുന്ന കാഴ്ചയാണ് നിലവിൽ കാണാൻ സാധിക്കുന്നത്.

സംസ്ഥാന നിയമസഭ സ്പീക്കർ ഹിന്ദുമത വിശ്വാസങ്ങളും ആചാരങ്ങളും ദൈവങ്ങളുമൊക്കെ മിത്തുകളാണ് എന്ന് പരസ്യമായി പറയുമ്പോൾ അതിനെ ഒരു സാമാജികന്റെ പ്രസംഗമായല്ല കാണാൻ സാധിക്കുന്നത്. പകൽ സിപിഎമ്മും രാത്രിയിൽ സുഡാപ്പിയുമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദിയുടെ ജ്വൽപ്പനം മാത്രമായി മാത്രമേ അതിനെ കാണാൻ സാധിക്കു.

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഹൈന്ദവ വിരുദ്ധ സമീപനമാണ് ഷംസീറിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നത് വിഘടന വാദികൾക്കും രജ്യവിരുദ്ധ ശക്തികൾക്കുമുള്ള സിപിഎമ്മിന്റെ നിരുപാധിക പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നത്,

അബ്ദുൽ നാസർ മദനിയെപ്പോലുള്ള രാജ്യവിരുദ്ധരെ വീട്ടിലെത്തി സന്ദർശിക്കുകയും സമാധാനത്തിന്റെ സന്ദേശ വാഹകനായി സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ജലീലിനെ പോലുള്ളവരും എസ്ഡിപിഐ  പോപ്പുലർ ഫ്രണ്ട് പോലുള്ള പ്രസ്ഥാനങ്ങളെയോ മുജാഹിദ് ബാലുശേരിയെയോ മത മൗലികവാദ സംഘടനകളെയോ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് കൂടി മനസ്സിലാക്കുമ്പോൾ ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനത്തിൽ എത്രത്തോളം തീവ്രവാദ സംഘടനകൾക്ക് സ്വാധീനം ഉണ്ട് എന്ന് മനസിലാകും.

മതമില്ലാത്ത ജീവനിൽ പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ നാട്ടിൽ ഇപ്പോൾ ഭീകര വാദികൾ ലക്ഷ്യമിടുന്നത് ക്രിസ്തുമത പുരോഹിതരെയും ഭൂരിപക്ഷ സമുദായത്തെയുമാണ് എന്ന് കഴിഞ്ഞ നാളുകളിൽ നടത്തിയ പ്രസ്താവനകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മനസിലാകുന്ന കാര്യമാണ്.

തീവ്രവാദികൾക്ക് പാലൂട്ടുന്ന ഇടതുപക്ഷ സർക്കാർ നയം കേരളത്തിൽ നടക്കില്ല അതിനെ നിയമപരമായും രാഷ്‌ട്രീയ പരമായും ജനങ്ങൾക്കൊപ്പം നിന്ന് നേരിടും…

Tags: ഐഎസ്എൻ ഹരിchallenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

Entertainment

ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിനെതിരെയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.