Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

ഭാരതത്തിന്റെ ശുദ്ധശാസ്ത്രം നേരറിവില്‍ നിന്ന് തുടങ്ങുന്നു; പാശ്ചാത്യശാസ്ത്രം അവകാശപ്പെടുക മാത്രം ചെയ്യുന്നു. നേരറിവില്‍ ഭേദമില്ല, ഭേദം വരുത്താനുള്ള ഒന്നുംതന്നെ അതിലില്ല. ഭേദമുണ്ടെങ്കില്‍ നേരറിവില്ല, ഭേദം വരുത്താനുള്ള ഏതോ മധ്യവര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ട്.

Janmabhumi Online by Janmabhumi Online
Jul 27, 2023, 07:03 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(ഒരു സനാതനശാസ്ത്രം പുനര്‍ജനിക്കുന്നു – 2)

ടി.എം.ജയരാമന്‍

ഭാരതത്തിന്റെ ശുദ്ധശാസ്ത്രം നേരറിവില്‍ നിന്ന് തുടങ്ങുന്നു; പാശ്ചാത്യശാസ്ത്രം അവകാശപ്പെടുക മാത്രം ചെയ്യുന്നു. നേരറിവില്‍ ഭേദമില്ല, ഭേദം വരുത്താനുള്ള ഒന്നുംതന്നെ അതിലില്ല. ഭേദമുണ്ടെങ്കില്‍ നേരറിവില്ല, ഭേദം വരുത്താനുള്ള ഏതോ മധ്യവര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ട്. നേരറിവ് പലതല്ല. ഉപാധി (condition) രഹിതമാണ്. അത് സ്വയംപ്രമാണമാണ്. വേറെ ഉറപ്പുകള്‍ കണ്ടെത്തേണ്ടതില്ല, കണ്ടെത്താനാകില്ല.  

ആധുനികശാസ്ത്രം എന്ന പാശ്ചാത്യ ഭൗതികശാസ്ത്രം തുടങ്ങുന്നത് മസ്തിഷ്‌ക ‘ദ്രവ്യ’മെന്ന മധ്യവര്‍ത്തിയില്‍ നിന്നാണ്; തുടക്കത്തില്‍ നിന്നോ ഒടുക്കത്തില്‍ നിന്നോ അല്ല. അതുകൊണ്ട് ആ ശാസ്ത്രാഭാസത്തിന് ജ്ഞാനശാസ്ത്രത്തിന്റെ അടിത്തറ ഇല്ല, കെട്ടുറപ്പുമില്ല. നിരീക്ഷണവിഷയം എന്താണെന്ന് ഇപ്പോഴും ഉറപ്പായിട്ടുമില്ല. ദ്രവ്യമാണോ?, തരംഗമാണോ?, അതോ ‘ക്ഷേത്ര’ (field)ങ്ങളാണോ?, അതോ സംഭവങ്ങളോ?, അതോ ഗണിതമോ? സൗകര്യംപോലെ ഓരോന്നു പറയുന്നു. കൂട്ടിക്കലര്‍ത്തുകയും ചെയ്യുന്നു.

അളവുപ്രക്രിയ എവിടെനിന്ന് വന്നു? പരീക്ഷണശാലയില്‍ നിന്നാണോ, അതോ അവര്‍ക്ക് അടിസ്ഥാനമായി ഇല്ലാത്ത മനോബുദ്ധികളില്‍ നിന്നോ? എല്ലാം സൗകര്യം പോലെയുള്ള ഏച്ചുകൂട്ടലുകള്‍ മാത്രം. മനോബുദ്ധികള്‍തന്നെ അവിവേകം കൊണ്ടുള്ള ഏച്ചുകൂട്ടലുകള്‍ എന്നറിയുന്നുമില്ല. ഏച്ചുകൂട്ടലുകള്‍ അല്ലാതെ പാശ്ചാത്യ ശാസ്ത്രത്തിലുള്ളത് ദ്രവ്യവും മസ്തിഷ്‌ക്കവും ഇന്ദ്രിയങ്ങള്‍ എന്ന കിളിവാതിലുകളും ഉപകരണങ്ങളും നിര്‍വ്വചിക്കാനാവാത്ത ‘സംഭവങ്ങ’ളും മാത്രം.

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതമാണ്; പലതാണ്; പറയപ്പെട്ടതും അല്ലാത്തതുമായ പ്രമാണങ്ങളില്‍ക്കൂടിയാണ്; ആപേക്ഷികമാണ്, വ്യാമിശ്രമാണ്; ഉറപ്പില്ല. കൂട്ടിക്കെട്ടിയ(closed circuit) ടി.വി.യിലെന്ന പോലെ, പുനര്‍നിവേശനം (feed back) വഴി വക്രീകരിക്കപ്പെട്ടതാണ്; പരോക്ഷമാണ്. താന്‍ കാഴ്ചക്കാരന്‍ മാത്രമല്ല, ചെയ്യുന്ന ആളും ചെയ്യിക്കുന്ന ആളും അനുഭവിക്കുന്ന ആളും കൂടിയാണെന്ന അഹങ്കാരത്തിന്റെ (തെറ്റായ അഹംബോധത്തിന്റെ) ഉറവിടം കൂടിയാണ് വക്രീകരണം.  

സ്വപ്‌നത്തിലെന്നപോലെ നായകന്റെയും സഹനടന്മാരുടേയും ഉള്ളിലിരുന്നറിയുന്നത് താന്‍തന്നെ എന്നറിയുന്നില്ല. അവര്‍ താന്‍ തന്നെ എന്ന് അറിയുന്നില്ല. ചമയങ്ങള്‍ ഉണ്ടാക്കുന്നതുപോലും താന്‍തന്നെ എന്ന് അറിയുന്നില്ല. പലരെന്ന് തോന്നപ്പെടുന്നു. ഉള്ളിലിരുപ്പ് അറിയുന്നതിന് പരസ്പരം അറിയാതെ സംവദിക്കുന്നുണ്ടെന്ന് തോന്നുന്നു. സംവാദം ഇല്ലതാനും! നാം ഇപ്പോള്‍ ടി.വി. സ്‌ക്രീനിലാണ്.

അദൈ്വതിക്ക് അറിയുന്ന ആത്മാവ് ‘അറിവ്’; അറിയപ്പെടുന്ന വിഷയം ‘അറിവ്’; അറിവു തന്നെ അറിവ് എന്നുപറയേണ്ടതുമില്ല. വിഷയം വിഴുങ്ങിയ വിഷയിയെപ്പോലെ. ഒറ്റയാന്‍. അവിടെ ചിന്തയില്ല, ചിന്തിക്കേണ്ടതില്ല, സംവാദമില്ല, സംവദിക്കേണ്ടതില്ല. പ്രവൃത്തിയില്ല, പ്രവര്‍ത്തിക്കേണ്ടതില്ല. എല്ലാം സ്വാഭാവികമായി ഉള്‍പ്പെട്ട് എല്ലാറ്റിന്റെയും സ്രോതസ്സായി ഒന്നായിരിക്കുന്നു. തനിക്ക് ഉണ്ടെന്നു തോന്നുന്ന, താന്‍ കല്

പിച്ചുണ്ടാക്കിയ ടി.വി.സെറ്റില്‍ എല്ലാം വെവ്വേറെ കാണുന്നു. സാങ്കേതിക ഉപകരണവിദ്യയില്‍ ‘എല്ലാം ഉണ്ട്.’ ആത്മവിദ്യ ഉപകരണവിദ്യയ്‌ക്ക് തടസ്സമല്ല. മറിച്ചും. ആത്മാവിനെയും, ചിന്ത എന്ന സ്വയം സംവാദത്തേയും (monologoue), സംവാദത്തേയും, കര്‍മ്മമണ്ഡലത്തേയും വിവേകപൂര്‍വ്വം വേര്‍തിരിച്ചുകാണുക.

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കയുമി-

താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി

ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-

കീര്‍ത്തിപ്പതിന്നരുള്‍ക! നാരായാണായ നമഃ

Tags: ഐഎസ്ഹിന്ദുമതംശാസ്ത്രംനേരറിവ്‌പാശ്ചാത്യശാസ്ത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

ഒറ്റയടിക്ക് പിഒകെയിലെ പാകിസ്ഥാൻ ബങ്കർ തകർത്ത് സൈന്യം : ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും

U.S. Senator JD Vance, who was recently picked as Republican presidential nominee Donald Trump's running mate, holds a rally in Glendale, Arizona, U.S. July 31, 2024.  REUTERS/Go Nakamura

ഇന്ത്യയോട് ആയുധം താഴെയിടാന്‍ അമേരിക്കയ്‌ക്ക് പറയാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

പാകിസ്ഥാൻ സൈന്യത്തിൽ ഭിന്നത ; സൈനിക മേധാവി അസിം മുനീറിനെ പാക് സൈന്യം തന്നെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫുമായും സൈനിക മേധാവികളുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭീകര സംഭവത്തിനും ഉത്തരം നൽകാതെ ഇന്ത്യ വിട്ടിട്ടില്ല : ഇന്ത്യൻ സൈന്യത്തിനൊപ്പമെന്ന് മുകേഷ് അംബാനി

റാഫേൽ യുദ്ധവിമാനത്തെ പരിഹസിച്ചു ; യുപി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

കായികമേളകള്‍ക്ക് പ്രാധാന്യം നല്കണം: വിഷുരാജ്

HQ 9

പാകിസ്ഥാന്റെ (ചൈനയുടെ) ‘പ്രതിരോധ’ വീഴ്ച

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies