Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

400 വര്‍ഷത്തിലേറെ പഴക്കമുള്ള ജിന്ന് കൂടെയുണ്ട് വാദം; യുഎഇയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ്; ഏഴ് പേര്‍ക്ക് പിഴയും തടവും

ദുര്‍മന്ത്രവാദം നടത്തുകയും ഇതുവഴി മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്ക് ആറ് മാസം തടവ് ശിക്ഷ കോടതി വിധിച്ചു. ഇതിനു പുറമെ ഇവര്‍ക്ക് 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jul 27, 2023, 04:18 pm IST
in Marukara

ദുബായ്: രാജ്യത്ത് ക്രമേണ വര്‍ധിച്ച് വരുന്ന  ദുര്‍മന്ത്രവാദം, ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് യുഎഇ ഭരണകൂടം. ദുര്‍മന്ത്രവാദം  നടത്തുകയും ഇതുവഴി മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്ക് ആറ് മാസം തടവ് ശിക്ഷ കോടതി വിധിച്ചു. ഇതിനു പുറമെ ഇവര്‍ക്ക് 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.  

മന്ത്രവാദ തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതിയിലാണ് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ വിസ്തരിച്ചത്. ആളുകളെ മന്ത്രവാദത്തിലൂടെ സംരക്ഷിക്കാന്‍ കഴിയുമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളെ തട്ടിപ്പ് സംഘം കെണിയില്‍ വീഴ്‌ത്തിയത്. 400 വര്‍ഷത്തിലേറെ പഴക്കമുള്ള ജിന്നിലെ രാജാക്കന്മാരുടെ രാജാവാണ്  തനിക്കുണ്ടായിരുന്നതെന്ന് പ്രതികളിലൊരാള്‍  തട്ടിപ്പിനിരയായ വ്യക്തിയെ അറിയിച്ചിരുന്നു. ഇതിനു പുറമെ ആളുകളുടെ ബുദ്ധിമുട്ടുകള്‍ സുഖപ്പെടുത്താന്‍ കഴിയുന്ന ഒരു ജിന്ന് തങ്ങള്‍ക്കുണ്ടെന്ന് ബാക്കിയുള്ള പ്രതികളും അവകാശപ്പെട്ടിരുന്നതായും പ്രോസിക്യൂഷന്‍ പറഞ്ഞു.

മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈവശം വച്ചത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴുപേരെയും കോടതിയില്‍ ഹാജരാക്കിയത്. 2021ലെ ഫെഡറല്‍ ഡിക്രിനിയമം 31 പ്രകാരം, ആഭിചാരവും വഞ്ചനയും രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മന്ത്രവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇതിനു പുറമെ 2021 ലെ ഫെഡറല്‍ ഡിക്രിനിയമം 31 ആര്‍ട്ടിക്കിള്‍ 366നെക്കുറിച്ച്  പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി മന്ത്രവാദം, വഞ്ചന എന്നിവ ചെയ്യുന്നവര്‍ക്ക് തടവിനും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയ്‌ക്കും ശിക്ഷിക്കപ്പെടുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇത്തര തട്ടിപ്പ് സംഘങ്ങളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Tags: UAEFraudദുർമന്ത്രവാദDirhamമന്ത്രവാദDubai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.