Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെഹ്രു ട്രോഫിയില്‍ കണ്ണുംനട്ട് കുമരകത്തു നിന്നും അഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍

ഞായറാഴ്ച മുത്തേരിമട ആറ്റില്‍ ചൂണ്ടന്‍ വള്ളങ്ങള്‍ പരിശീലനം ആരംഭിച്ചതോടെ കുമരകത്ത് വള്ളം കളിയുടെ ആവേശം തിരതല്ലുകയാണ്. ഇത്ര ഏറെ ചുണ്ടന്‍ വള്ളങ്ങള്‍ കുമരകത്ത് നിന്ന് പുന്നമടയില്‍ നെഹ്രു ട്രോഫിയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 03:59 pm IST
in Kottayam

കുമരകം: ആഗസ്റ്റ് 12ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി മത്സര വള്ളംകളിയില്‍ കുമരകത്ത് നിന്നും അഞ്ച് പ്രമുഖ ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കും. ഞായറാഴ്ച മുത്തേരിമട ആറ്റില്‍ ചൂണ്ടന്‍ വള്ളങ്ങള്‍ പരിശീലനം ആരംഭിച്ചതോടെ കുമരകത്ത് വള്ളം കളിയുടെ ആവേശം തിരതല്ലുകയാണ്. ഇത്ര ഏറെ ചുണ്ടന്‍ വള്ളങ്ങള്‍ കുമരകത്ത് നിന്ന് പുന്നമടയില്‍ നെഹ്രു ട്രോഫിയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.  

ഇനിയുള്ള മൂന്നാഴ്ചക്കാലം കുമരകത്ത് നടക്കുക വള്ളം കളിയെക്കുറിച്ചുളള ചര്‍ച്ചകളും  വാതുവെയ്‌പ്പും മാത്രം, 2016ന് ശേഷം കുമരകത്തു നിന്നും പ്രമുഖ ക്ലബ്ബുകള്‍ പല ജലരാജാക്കന്മാരിലും പുന്നമടയിലെത്തിയെങ്കിലും നെഹ്രു ട്രോഫി കുമരകത്ത് എത്തിക്കാനായില്ല. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് കാരിച്ചാല്‍ ചുണ്ടനില്‍ തുഴയെറിഞ്ഞാണ് അവസാനമായി നെഹ്രു ട്രോഫി കുമരകത്ത് എത്തിച്ചത്. ഇക്കുറി എന്‍സിഡിസി ബോട്ട് ക്ലബ്ബ് നിരണം ചുണ്ടനിലും കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനിലും മത്സരിക്കുമ്പോള്‍ വേമ്പനാട് ബോട്ട് ക്ലബ്ബ് ചെറുതന ചുണ്ടനിലാണ് മാറ്റുരക്കുക. പായിപ്പാട് ചുണ്ടനിലേറി കുമരകത്തെ പ്രഥമ ബോട്ട് ക്ലബ്ബായ കുമരകം ബോട്ട് ക്ലബ്ബും ആനാരി ചുണ്ടനില്‍ സമുദ്ര ബോട്ട് ക്ലബ്ബും നെഹ്രു ട്രോഫിക്കായി മത്സരിക്കും.

Tags: nehru trophy boat race
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിലവിലെ സ്ഥാനങ്ങള്‍ തുടരാന്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനം

നാഗവള്ളി ആര്‍.എസ്. കുറുപ്പ്
Kerala

‘സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും ഫിനിഷിങ് പോയിന്റിലേയ്‌ക്ക് മൈക്ക് കൈമാറുന്നു…

Kerala

നെഹ്റു ട്രോഫി വള്ളംകളി; തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Kerala

നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത് ; വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും : മുഹമ്മദ് റിയാസ്

Kerala

നെഹ്‌റു ട്രോഫി വളളംകളി ഒഴിവാക്കരുത്; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സംഘാടകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.