തൃശ്ശൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പഠന ശിബിരത്തിന് ഗുരുവായൂരില്‍ തുടക്കമായി. രണ്ടു ദിവസത്തെ ശിബിരത്തിന്റെ ഉദ്ഘാടനം ഹരിപ്രസാദം റീജന്‍സിയില്‍ സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി അംഗം പി.ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. എം.ജി. പുഷ്പാംഗദള്‍, എന്‍.വി. ദേവദാസ് വര്‍മ, കെ.കെ. ശ്രീകുമാര്‍, പി. ബാലന്‍, ബിഎംഎസ് സംസ്ഥാന പ്രസി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എം.ടി. മധുസൂദനന്‍, ബി. ജയപ്രകാശ്, കെ. ബാലമണി, വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക