Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്രിനിഡാഡിലും മഴ; പരമ്പര ഇന്ത്യയ്‌ക്ക്

ണ്ടാം ടെസ്റ്റ് കൂടി ജയിച്ച് ആധിപത്യത്തോടെ പരമ്പര സ്വന്തമാക്കാമെന്നുള്ള ഇന്ത്യന്‍ മോഹത്തിന് ട്രിനിഡാഡില്‍ തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:25 pm IST
in Cricket
ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് അഞ്ചാം ദിനത്തില്‍ പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പോര്‍ട്ട് ഓഫ് സ്‌പെയിന്‍ സ്റ്റേഡിയം

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് അഞ്ചാം ദിനത്തില്‍ പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പോര്‍ട്ട് ഓഫ് സ്‌പെയിന്‍ സ്റ്റേഡിയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ടെസ്റ്റ് കൂടി ജയിച്ച് ആധിപത്യത്തോടെ പരമ്പര സ്വന്തമാക്കാമെന്നുള്ള ഇന്ത്യന്‍ മോഹത്തിന് ട്രിനിഡാഡില്‍ തിരിച്ചടി. ടെസ്റ്റിന്റെ അഞ്ചാം ദിനം രാവിലത്തെ സെഷന്റെ ആത്രയും സമയം കഴിഞ്ഞിട്ടും ഒരു പന്ത് പോലും എറിയാനായില്ല. കനത്ത മഴയാണ് ട്രിനിഡാഡില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

മഴ പെയ്ത് സമയം വൈകിയതിനാല്‍ വിന്‍ഡീസിന് ജയത്തിനായുള്ള സകല പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയിലായി. മത്സരം സമനിലയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരമ്പര ഇന്ത്യ ഉറപ്പിച്ചു. ഡോമിനിക്കയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ അനായാസം നേടിയതാണ്.

രണ്ടാം ടെസ്റ്റിലും തീര്‍ത്തും ആധിപത്യത്തോടെയാണ് ഇന്ത്യയുടെ പോരാട്ടം. മഴ പെയ്തതാണ് തിരിച്ചടിയായത്.

ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. 438 റണ്‍സെടുത്താണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് തീര്‍ന്നത്. ഇതിനെതിരെ വിന്‍ഡീസ് 255 റണ്‍സില്‍ എല്ലാവരും പുറത്തായി. ഫോളോ ഓണ്‍ ഭീഷണിയെ ആതിഥേയര്‍ പാടുപെട്ട് മറികടന്നു.

രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഇന്ത്യ നാലാം ദിനത്തിലെ അവസാനത്തെ കുറച്ച് സമയവും അഞ്ചാം ദിവസവും അനുവദിച്ചുകൊണ്ട് രണ്ടിന് 182 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.  വിന്‍ഡീസ് സ്‌കോര്‍ രണ്ടിന് 76 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തീര്‍ന്നു. അഞ്ചാം ദിനം ഉച്ചയോടടുക്കുമ്പോഴും മത്സരം മഴയുടെ അന്തരീക്ഷത്തില്‍ നിലച്ചിരിക്കുകയാണ്.

Tags: cricketRainഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.