Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്: ഇംഗ്ലണ്ടിനെ മഴ ചതിച്ചു

നാലാം ആഷസ് പരമ്പര, വേദി മാഞ്ചസ്റ്റര്‍ നഗരത്തിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയം. ആദ്യം ബാറ്റ് ചെയ്ത് ഞെരുക്കത്തില്‍ 317ലെത്തിയ ഓസീസിനെതിരെ 592 എന്ന കരുത്തന്‍ ടോട്ടല്‍ പടുത്ത ഇംഗ്ലണ്ട് ഏറെക്കുറേ പിടിമുറുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 05:00 am IST
in Cricket

മാഞ്ചസ്റ്റര്‍: ‘മൂന്ന് മത്സരങ്ങളും തുടരെ ജയിച്ച് നമ്മള്‍ തിരിച്ചുവരും’ ആഷസ് പരമ്പരയിലെ ആദ്യത്തെ രണ്ട് തുടര്‍തോല്‍വിക്ക് ശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞ വാക്കുകളാണിത്. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇത് ഇംഗ്ലണ്ടിന് പ്രാവര്‍ത്തികമാക്കാനായി. ഓസീസ് കരുത്തോടെ തന്നെ അന്നും കളിച്ചു പക്ഷെ നാലാം ദിവസത്തില്‍ പെയ്ത മഴ വിനയാകുകയായിരുന്നു. ഇംഗ്ലണ്ട് നായകന് വാക്ക് പാലിക്കാന്‍ മഴ കൂട്ട് നിന്നു, എന്നു പറഞ്ഞാലും തെറ്റില്ല.

നാലാം ആഷസ് പരമ്പര, വേദി മാഞ്ചസ്റ്റര്‍ നഗരത്തിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയം. ആദ്യം ബാറ്റ് ചെയ്ത് ഞെരുക്കത്തില്‍ 317ലെത്തിയ ഓസീസിനെതിരെ 592 എന്ന കരുത്തന്‍ ടോട്ടല്‍ പടുത്ത ഇംഗ്ലണ്ട് ഏറെക്കുറേ പിടിമുറുക്കി.  

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റ് വീശവെ ഇംഗ്ലണ്ടിന് ആവശ്യമായ രീതിയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. കൃത്യമായി കളി നടന്നാല്‍ അഞ്ചാം ദിവസം അവസാന സെഷന് മുമ്പ് തങ്ങള്‍ക്ക് അനായാസം ജയത്തിലെത്താം എന്ന് ഇംഗ്ലണ്ട് നായകനും ടീമും, എന്തിന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വരെ വിശ്വസിച്ചു. നാലാം ദിവസം ഉച്ചയോടെ മാഞ്ചസ്റ്ററില്‍ പെയ്യാന്‍ തുടങ്ങിയ മഴ എല്ലാം നിശ്ചയിച്ചു. മൂന്നാം ടെസ്റ്റില്‍ സ്റ്റോക്‌സിനെയും ഇംഗ്ലണ്ടിനെയും ജയിപ്പിക്കാനെത്തിയ മഴ നാലാം ടെസ്റ്റില്‍ സ്റ്റോക്‌സിനും ഇംഗ്ലണ്ടിനും അര്‍ഹമായ ജയം നിഷേധിക്കാനെത്തിക്കൊണ്ടേയിരിക്കുന്നു.  

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്ന് ഓസീസ് ശേഷിക്കുന്ന സമയം ബാറ്റ് ചെയ്താല്‍ പോലും അഞ്ച് വിക്കറ്റ് നഷ്ടപ്പെടാതെ നോക്കാന്‍ സാധിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. അത്രമാത്രം സമയമേ ഇനി അവശേഷിക്കുന്നുള്ളൂ.

Tags: ഓസ്ട്രേലിയEnglandRainആഷസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.