Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാ ഗ്രാമങ്ങളിലും സത്സംഗസമിതികള്‍ രൂപീകരിക്കും: വിഎച്ച്പി

'ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി' എന്ന സന്ദേശവുമായാണ് സത്സംഗങ്ങള്‍ പ്രവര്‍ത്തിക്കുക. ദുര്‍ഗാവാഹിനി, ബജ്രംഗ്ദള്‍ എന്നിവയുടെ പ്രവര്‍ത്തനം വ്യാപകമാക്കും. സേവാകേന്ദ്രങ്ങള്‍ തുടങ്ങാനും നിശ്ചയിച്ചു.

Janmabhumi Online by Janmabhumi Online
Jul 23, 2023, 11:02 pm IST
in Kerala
വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാര്‍ഷിക യോഗത്തിന്റെ സമാപനത്തില്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ റാവു സംസാരിക്കുന്നു. അഭിനു സുരേഷ്, പി.എന്‍. സുധാകരന്‍, വി.ആര്‍. രാജശേഖരന്‍, വിജി തമ്പി, രശ്മി വര്‍മ, മിനി ഹരികുമാര്‍ സമീപം

വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാര്‍ഷിക യോഗത്തിന്റെ സമാപനത്തില്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ റാവു സംസാരിക്കുന്നു. അഭിനു സുരേഷ്, പി.എന്‍. സുധാകരന്‍, വി.ആര്‍. രാജശേഖരന്‍, വിജി തമ്പി, രശ്മി വര്‍മ, മിനി ഹരികുമാര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് രൂപീകൃതമായതിന്റെ 60-ാം വര്‍ഷ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും സത്സംഗ സമിതികള്‍ രൂപീകരിക്കും. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ‘ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി’ എന്ന സന്ദേശവുമായാണ് സത്സംഗങ്ങള്‍ പ്രവര്‍ത്തിക്കുക. ദുര്‍ഗാവാഹിനി, ബജ്രംഗ്ദള്‍ എന്നിവയുടെ പ്രവര്‍ത്തനം വ്യാപകമാക്കും. സേവാകേന്ദ്രങ്ങള്‍ തുടങ്ങാനും  നിശ്ചയിച്ചു.

പൊതു സിവില്‍ നിയമം നടപ്പാക്കണമെന്ന് വാര്‍ഷികയോഗം കേന്ദ്രസര്‍ക്കാരിനോടും ദേവസ്വം സ്വത്ത് വിശ്വാസികള്‍ക്ക് തിരികെ നല്കണമെന്ന് പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

വിഎച്ച്പി ക്ഷേത്രീയ സംഘടനാ  സെക്രട്ടറി കേശവ റാവു സമാപന യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനായി.  ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, മാതൃശക്തി സംയോജക മിനി ഹരികുമാര്‍, പ്രസന്ന ബാഹുലേയന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.എന്‍. സുധാകരന്‍, അബിനു സുരേഷ് എന്നിവര്‍ സംസാരിച്ചു. അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്‌ഡെ, ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ റാവു, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

രണ്ടുദിവസത്തെ വാര്‍ഷിക യോഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500 പ്രതിനിധികള്‍ പങ്കെടുത്തു.

Tags: keralaപാലക്കാട്വിഎച്ച്പിസംസ്ഥാന സമ്മേളനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies