തിരുവനന്തപുരം: ഇറച്ചി വില്പനയുടെ മറവിൽ ലഹരിക്കടത്ത് നടത്തിയ നാലുപേരെ ശ്രീകാര്യം പോലീസ് പിടികൂടി. 76.05 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും പിടികൂടിയത്.
നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാതിരി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: