Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊന്‍കുന്നത്ത് ശ്രദ്ധിച്ചുപോകണം; ട്രാഫിക് സിഗ്‌നലുകള്‍ തകരാറിലാണ്, വാഹനങ്ങള്‍ തമ്മില്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു

ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന സിഗ്നല്‍ സംവിധാനം കഴിഞ്ഞ കുറച്ചു നാളുകളായിട്ടാണ് നിശ്ചലമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 02:19 pm IST
in Kottayam
പൊന്‍കുന്നത്തെ ട്രാഫിക് സിഗ്‌നലുള്ള ജങ്ഷന്‍

പൊന്‍കുന്നത്തെ ട്രാഫിക് സിഗ്‌നലുള്ള ജങ്ഷന്‍

പൊന്‍കുന്നം: ദേശീയപാതയും പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊന്‍കുന്നത്തെ ട്രാഫിക് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ തകരാറിലായിട്ട് മാസങ്ങള്‍. മിക്ക സമയങ്ങളിലും ഇവ പ്രവര്‍ത്തിക്കുന്നില്ല. ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഭാഗികമായി മാത്രമാണ്. മാസങ്ങളായുള്ള ഈഅവസ്ഥ പരിഹരിക്കപ്പെടാതെ തുടരുകയാണ്.

മറ്റു സംസ്ഥാനത്ത് നിന്ന് ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ പാത തെരഞ്ഞെടുക്കുന്നത്. സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം ഭാഗത്ത് വാഹനങ്ങള്‍ തമ്മില്‍ അപകടത്തില്‍പ്പെടുന്നത് പതിവാകകുയാണ്.  

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് സിഗ്‌നല്‍ തെറ്റി തെറ്റായ വഴിയിലൂടെ പ്രവേശിച്ചതിനാല്‍ പിന്നാലെയെത്തിയ കാര്‍ നിയന്ത്രണം വിട്ട് ടിപ്പറില്‍ ഇടിച്ചു തകര്‍ന്നു. ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന സിഗ്നല്‍ സംവിധാനം കഴിഞ്ഞ കുറച്ചു നാളുകളായിട്ടാണ് നിശ്ചലമായത്. സിഗ്നല്‍ സംവിധാനം തകര്‍ന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും വേണ്ട ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കെല്‍ട്രോണ്‍ ആണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ സ്ഥാപിച്ചത്. മഴയുള്ളപ്പോള്‍ ഇവ പ്രവര്‍ത്തനരഹിതമാകാറുണ്ട്. നല്ല സൂര്യപ്രകാശമുള്ളപ്പോള്‍ മാത്രമാണ് തെളിയുന്നത്. അതാവട്ടെ എല്ലാ ലൈറ്റുകളും തെളിയില്ല. മാത്രമല്ല ടൈമറും പ്രവര്‍ത്തനരഹിതമാണ്. എത്രസമയമാണ് ഓരോ ദിശയിലേക്കും അവശേഷിക്കുന്നത് എന്ന് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാനാവില്ല. തകരാര്‍ പരിഹരിക്കാന്‍ കെല്‍ട്രോണിന് പോലീസ് നിര്‍ദേശം നല്‍കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags: TraficaccidentPonkunnamസിഗ്നല്‍ ലൈറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

മിനി വാനും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

Kerala

അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് പരിക്ക്

Kerala

പൊൻകുന്നത്ത്‌ വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.