Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭഗവദ്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നത്: മോഹന്‍ ഭാഗവത്

അന്താരാഷ്‌ട്ര ക്ഷേത്ര സമ്മേളനം നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 10:29 pm IST
in India

മിര്‍സാപൂര്‍(ഉത്തര്‍പ്രദേശ്): ഭഗവദ്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മിര്‍സാപൂരിലെ സക്തേഷ്ഗഢ് പരമഹംസ് ആശ്രമത്തില്‍ ഗീതാധ്യയന സഭയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാമാജിക ഐക്യം സൃഷ്ടിക്കാനും സമൂഹത്തില്‍ നേതൃശേഷി വളര്‍ത്തുന്നതിനുമുള്ള ഉപായങ്ങള്‍ മഹാഗ്രന്ഥങ്ങള്‍ പകരും. വെല്ലുവിളികളെ മറികടക്കാനുള്ള വഴി ഗീത മനുഷ്യന് തുറന്നുതരും. ആത്മവിശ്വാസത്തിന്റെ പാഠപുസ്തകമാണ് അത്. അദ്ദേഹം പറഞ്ഞു.  

ഗീതാധ്യയനം മനുഷ്യജീവിതത്തെ എല്ലാതലങ്ങളിലും മുന്നോട്ടുനയിക്കുമെന്ന് ആശ്രമാധിപത് സ്വാമി അദ്ഗദാനന്ദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഗാസിപ്പൂര്‍ ഹാത്തിയറാം മഠത്തിലെ നവഗ്രഹോദ്യാന സമര്‍പ്പണത്തിന് ശേഷമാണ് സര്‍സംഘചാലക് സക്തേഷ്ഗഢിലെത്തിയത്.  

തുടര്‍ന്ന് ദേവറ ബാബയുടെ ആശ്രമത്തിലെത്തിയ അദ്ദേഹം ഇന്ന്‌  പുലര്‍ച്ചെ ആശ്രമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജകളിലും തുടര്‍ന്നു നടന്ന അഖണ്ഡഭാരത പ്രതിജ്ഞയിലും പങ്കെടുത്തു. ശേഷം മിര്‍സാപൂരില്‍ വിന്ധ്യാചലത്തിലെ മാ വിന്ധ്യവാസിനി ക്ഷേത്രത്തിലും അഷ്ടഭുജാംബാ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. നാളെ  വാരാണസിയില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ടെംപിള്‍ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് മോഹന്‍ ഭാഗവത് ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ചത്.  

ലോകമെമ്പാടുമുള്ള പ്രധാന ക്ഷേത്രങ്ങളുടെ ഭാരവാഹികളും തന്ത്രിമാരടക്കമുള്ള ആചാര്യന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. വാരാണസി രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സര്‍സംഘചലക് സംസാരിക്കും. 24 വരെ നടക്കുന്ന സമ്മേളനത്തില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള 400ലധികം ക്ഷേത്രങ്ങളുടെ ചുമതലക്കാര്‍ പങ്കെടുക്കും.

Tags: മോഹന്‍ ഭാഗവത്Bhagavad GitaHumanഭഗവത്ഗീത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു. രാമന്‍ കീഴന, അനഘാനന്ദ സ്വാമികള്‍, ആര്‍. സഞ്ജയന്‍, കെ. ആനന്ദ്, ഡോ. ദീപാ ചന്ദ്രന്‍, കെ.സി. സുധീര്‍ ബാബു, ഡോ. ഹരികൃഷ്ണ ശര്‍മ്മ, രാജീവ് കെ.വി. എന്നിവര്‍ സമീപം
Kerala

യുവഭാരതസിദ്ധിക്കായി ഭഗവദ്ഗീതയല്ലാതെ വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.