Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യസുരക്ഷാവകുപ്പ് ഉറക്കത്തില്‍; വ്യാജ ഭക്ഷ്യഎണ്ണ ഒഴുകുന്നു

ഓണം മുന്നില്‍ കണ്ട് വന്‍കിട കച്ചവടക്കാരുടെ ഗോഡൗണുകളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ആയിരക്കണക്കിന് ലിറ്റര്‍ വ്യാജ ഭക്ഷ്യഎണ്ണ സംഭരിക്കുന്നത്. ലിറ്ററിന് 85 രൂപയുള്ള കൃത്രിമ എണ്ണ കൊണ്ടുവന്ന് വെളിച്ചെണ്ണയില്‍ കലര്‍ത്തിയാണ് വില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 08:10 pm IST
in Kerala

ചെങ്ങന്നൂര്‍: പരിശോധനകളെയെല്ലാം മറികടന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ ഭക്ഷ്യ എണ്ണയൊഴുകുന്നു. ഓണം മുന്നില്‍ കണ്ട് വന്‍കിട കച്ചവടക്കാരുടെ ഗോഡൗണുകളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ആയിരക്കണക്കിന് ലിറ്റര്‍ വ്യാജ ഭക്ഷ്യഎണ്ണ സംഭരിക്കുന്നത്. ലിറ്ററിന് 85 രൂപയുള്ള കൃത്രിമ എണ്ണ കൊണ്ടുവന്ന് വെളിച്ചെണ്ണയില്‍ കലര്‍ത്തിയാണ് വില്‍ക്കുന്നത്.  

കൃത്രിമഎണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ ഉള്‍പ്പെടുത്തി വില്‍ക്കുന്നതാകട്ടെ ലിറ്ററിന് 120 രൂപ മുതല്‍ക്കാണ്. പരിശോധനയില്‍ പോലും കണ്ടെത്താനാകാത്ത വിധത്തിലാണ് മായം കലര്‍ത്തുന്നതെന്നാണ് സൂചന. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത വ്യാജ എണ്ണയിലേക്ക് കൊപ്ര ചിപ്‌സ് ചേര്‍ത്ത് ഇളക്കുകയോ 20 ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രെ.  

ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമായിരിക്കും. എണ്ണക്കടികള്‍ വില്‍ക്കുന്ന കടകളിലും പലഹാരശാലകളിലുമാണ് വ്യാജഎണ്ണ വന്‍തോതില്‍ വിറ്റഴിക്കുന്നത്. ആട്ടിയെടുക്കുന്ന നല്ല വെളിച്ചെണ്ണ ലിറ്ററിന് 200 രൂപയ്‌ക്ക് മുകളിലാണ് വിലയെങ്കില്‍ വ്യാജ എണ്ണയ്‌ക്ക് 85 രൂപയാണ് മുതല്‍മുടക്ക്. വെളിച്ചെണ്ണയെന്ന പേരില്‍ പായ്‌ക്ക് ചെയ്ത് വിവിധ ബ്രാന്റുകളില്‍ വിപണിയിലിറക്കിയാല്‍ ലിറ്ററിന് കിട്ടുന്ന ലാഭം 40 മുതല്‍ 80 വരെ രൂപയാണ്. കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റ പരിശോധന ഇല്ലാത്തതാണ് വ്യാജ എണ്ണ വ്യാപിക്കാന്‍ കാരണമെന്നാണ് ആരോപണം. ഇത് കാരണം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം പോലും വകുപ്പുതലത്തില്‍ നടത്തിയിട്ടില്ല. വെളിച്ചെണ്ണയ്‌ക്ക് പുറമെ നല്ലെണ്ണയിലും സൂര്യകാന്തി എണ്ണയിലും വ്യാജഎണ്ണ ചേര്‍ത്തുള്ള തട്ടിപ്പ് വ്യാപകമാണെന്നും ആക്ഷേപമുണ്ട്.

Tags: ഐഎസ്alappuzhaവ്യാജംഭക്ഷ്യസുരക്ഷാവകുപ്പ്വ്യാജ ഭക്ഷ്യഎണ്ണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.