Categories: Pathanamthitta

സേവാഭാരതി അയിരൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം

സേവാഭാരതി അയിരൂര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചെറുകോല്‍പ്പുഴ എന്‍എസ്എസ് ഹാളില്‍ വച്ച് നടന്നു.

Published by

റാന്നി: സേവാഭാരതി അയിരൂര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചെറുകോല്‍പ്പുഴ എന്‍എസ്എസ് ഹാളില്‍ വച്ച് നടന്നു. സംഘടന സെക്രട്ടറി കെ ബാബു മുഖ്യാതിഥിയായി. 

പുതിയ ഭാരവാഹികളായി പ്രസിഡന്റ്  ആനന്ദക്കുട്ടന്‍, സെക്രട്ടറി എം .വി രഘുമോന്‍, ട്രഷറാര്‍ രാജേഷ് കുമാര്‍, വൈസ് പ്രെസിഡന്റുമാരായി ഇന്ദിര കൈമള്‍, സുരേഷ് ജി പിള്ള ,ജോയിന്റ് സെക്രട്ടറിമാരായി ഉദയഭാനു ,മനു ബി നായര്‍, ആയാമുകള്‍ ആരോഗ്യം പുഷ്പ എന്‍, വിദ്യാഭ്യാസം- ശ്രീകുമാര്‍, ആപത്ത് സേവ ബിനു വി നായര്‍, സ്വാവലംബന്‍ പ്രിയ അനില്‍കുമാര്‍ കുമാര്‍, സാമാജികം പ്രിയ മനോജ്, മീഡിയ കോഡിനേറ്റര്‍ വിനീഷ്, പ്രത്യേക ക്ഷണിതാക്കളായി ജി സന്തോഷ് കുമാര്‍, കെജി പ്രദീപ്കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by