Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെസ്റ്റില്‍ വേഗ ബാറ്റിങ്ങുമായി പാകിസ്ഥാനും

സൗദ് ഷക്കീല്‍(69), അഘാ സല്‍മാന്‍(61) എന്നിവരാണ് ക്രീസില്‍. പാക് സ്‌കോര്‍ നൂറ് റണ്‍സ് തികച്ചതിന് തൊട്ടുപിന്നാലെ അഞ്ച് വിക്കറ്റുകള്‍ വീണ് പാക് പട തകര്‍ന്നു നിന്ന അവസരത്തിലാണ് ഷക്കീലും സല്‍മാനും ഒരുമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 11:05 pm IST
in Cricket

ഗാല്ലെ: ശ്രലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍. രണ്ടാം ദിനം വിക്കറ്റെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിട്ടുണ്ട്. സൗദ് ഷക്കീല്‍(69), അഘാ സല്‍മാന്‍(61) എന്നിവരാണ് ക്രീസില്‍. പാക് സ്‌കോര്‍ നൂറ് റണ്‍സ് തികച്ചതിന് തൊട്ടുപിന്നാലെ അഞ്ച് വിക്കറ്റുകള്‍ വീണ് പാക് പട തകര്‍ന്നു നിന്ന അവസരത്തിലാണ് ഷക്കീലും സല്‍മാനും ഒരുമിച്ചത്. പിരിയാത്ത 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് ഇതുവരെ സമ്മാനിച്ചിരിക്കുന്നത്. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ നേടിയ 312 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്റെ മുന്‍നിര വിക്കറ്റുകള്‍ വേഗത്തില്‍ പുറത്തായി. ഷാന്‍ മസൂദ്(39) മാത്രമാണ് കുറച്ചെങ്കിലും മികവുകാട്ടിയത്. അതിവേഗം സ്‌കോര്‍ ചെയ്യുക എന്ന ശൈലിയിലാണ് താരം ബാറ്റ് വീശിയത്. 30 പന്തുകള്‍ നേരിട്ടാണ് പുറത്തായത്.

തുടക്കത്തിലെ അപകടകാരിയായ ഇമാം ഉള്‍ ഹഖിനെ പുറത്താക്കിയെങ്കിലും ലങ്കന്‍ നിരയില്‍ പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോള്‍ പ്രഭാത് ജയസൂര്യ പന്തെറിയാനെത്തി. പിന്നെ വീണ്ടും വിക്കറ്റുകള്‍ വീണു തുടങ്ങി. 16 ഓവര്‍ എറിഞ്ഞ ജയസൂര്യ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. രമേഷ് മെന്‍ഡിസിന് ഒരുവിക്കറ്റുണ്ട്.

തലേന്ന് സ്വന്തമാക്കിയ 250ലേറെ വരുന്ന സ്‌കോറുമായി ഇറങ്ങിയ ശ്രീലങ്ക രാവിലെ തന്നെ തകര്‍ന്നുവീണു. ശേഷിച്ച വിക്കറ്റുകള്‍ വളരെ വേഗം വീണു. തലേന്ന് നങ്കൂരമിട്ടു നിന്ന ധനഞ്ജയ ഡി സില്‍വ സെഞ്ച്വറിയടിച്ചാണ് പുറത്തായത്. 12 ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 122 റണ്‍സാണ് താരം നേടിയത്. ഒമ്പതാമനായാണ് ധനഞ്ജയ പുറത്തായത്. വാലറ്റത്ത് വിശ്വ ഫെര്‍ണാണ്ടോ 21 റണ്‍സുമായി പുറത്താകാതെ നിന്നു. പാക് ബോളര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അഘാ സല്‍മാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Tags: ശ്രീലങ്കപാക്കിസ്ഥാന്‍ക്രിക്കറ്റ് ടെസ്റ്റ് മാച്ച്‌cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.