Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും വന്നില്ല; സിപിഎമ്മിന്റെ ഏക സിവില്‍കോഡ് സമ്മേളനം പ്രസഹനമായെന്ന് ഖദീജ മുംതാസ്

സിപിഎമ്മിലെ മുസ്ലിം വനിതാ നേതാക്കളായ കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും പങ്കെടുക്കാത്ത സിപിഎമ്മിന്റെ ഏകസിവില്‍ നിയമത്തെക്കുറിച്ചുള്ള കോഴിക്കോട്ടെ സെമിനാര്‍ വെറും പ്രഹസനമായി. സിപിഎം ക്ഷണിച്ചിരുന്നെങ്കിലും സെമിനാറില്‍ പങ്കെടുക്കാതിരുന്ന ഖദീജ മുംതാസ് പറഞ്ഞത് സെമിനാല്‍ സമസ്തയെ സന്തോഷിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള രാഷ്‌ട്രീയ തന്ത്രമായിരുന്നു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 07:46 pm IST
in Kerala

കോഴിക്കോട്: സിപിഎമ്മിലെ മുസ്ലിം വനിതാ നേതാക്കളായ കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും പങ്കെടുക്കാത്ത സിപിഎമ്മിന്റെ ഏകസിവില്‍ നിയമത്തെക്കുറിച്ചുള്ള കോഴിക്കോട്ടെ സെമിനാര്‍ വെറും പ്രഹസനമായി. സിപിഎം ക്ഷണിച്ചിരുന്നെങ്കിലും സെമിനാറില്‍ പങ്കെടുക്കാതിരുന്ന ഖദീജ മുംതാസ് പറഞ്ഞത് സെമിനാല്‍ സമസ്തയെ സന്തോഷിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള രാഷ്‌ട്രീയ തന്ത്രമായിരുന്നു എന്നാണ്.  

“നടന്നത് സെമിനാറല്ല.  വെറും രാഷ്‌ട്രീയ പൊതുയോഗമാണ്. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധമുള്ള ഏക സിവില്‍ കോഡിനെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുമ്പോള്‍ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വേണം. ഇതൊന്നുമില്ല.”- എഴുത്തുകാരി കൂടിയായ ഖദീജ മുംതാസ് പറയുന്നു.

വേദിയില്‍ ആകെ സ്ത്രീകളായി ഉണ്ടായിരുന്നത് ശ്രീമതി ടീച്ചറും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ശ്രീമതി ടീച്ചര്‍ക്ക് മൈക്ക് കിട്ടിയത് പുരുഷ നേതാക്കള്‍ എല്ലാ വരും പ്രസംഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ്. അവര്‍ പ്രസംഗം തുടങ്ങുമ്പോള്‍ സദസ്സിലും കുറച്ചുപേരെ ഉണ്ടായിരുന്നുളൂ. കേള്‍വിക്കാരായി എത്തിയിരുന്ന വിരലിലെണ്ണാവുന്ന ഏതാനും മുസ്ലിം സ്ത്രീകളും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. ഇനി വേദിയില്‍ വനിതാ നേതാക്കളുടെ സീറ്റിന്റെ സ്ഥാനം നോക്കിയാല്‍ ബീനാ ഫിലിപ്പിനും സ്രീമതി ടീച്ചര്‍ക്കും ഇരിപ്പിടം കിട്ടിയത് പിന്നിലെ നിരയില്‍ ഒരു അറ്റത്ത് മാത്രം.  കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ ഷമീന പറയുന്നത് കേള്‍ക്കുക:” മുസ്ലിം സമുദായം അങ്ങിനെയാണ്. മൊല്ലാക്കമാരാണ് അവിടെ തീരുമാനങ്ങള്‍ എടുക്കുന്നവര്‍. സിപിഎം സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരേണ്ടതായിരുന്നു. “

കേള്‍വിക്കാരായും മുസ്ലിം സ്ത്രീകള്‍ കുറവായിരുന്നു. വിരലില്‍ എണ്ണാവുന്ന ഏതാനും പേര്‍ മാത്രം. വാസ്തവത്തില്‍ ഇത് സമസ്തയെ സന്തോഷിപ്പിക്കാനുള്ള സിപിഎമ്മിന്റെ അടവ് മാത്രമായിരുന്നു ഈ സെമിനാറെന്ന് വിമര്‍ശനം ഉയരുകയാണ്. മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്ന് ഉറക്കെ ഉദ്ഘോഷിച്ച സിപിഎം സെമിനാറില്‍ അടിമുടി പുരുഷന്മാരുടെ ആധിപത്യമായിരുന്നു.  

Tags: SeminarUniform Civil Codeഎകവ്യക്തി നിമയcpimസമസ്തകാനത്തില്‍ ജമീലപി.കെ. സൈനബഖദീജ മുംതാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.