Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്താരാഷ്‌ട്ര ക്ഷേത്ര സമ്മേളനം 22 മുതല്‍ 24 വരെ വാരാണസിയില്‍

ടെമ്പിള്‍ കണക്റ്റ് (ഇന്ത്യ) സംഘടിപ്പിച്ച, മഹാസമ്മേളനം ആഗോള തലത്തില്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിനു വേണ്ടി മാത്രമായി സമര്‍പ്പിച്ച ആദ്യ ചടങ്ങാണ്. ക്ഷേത്ര ഭരണം, പരിപാലനം, എന്നിവ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന ചടങ്ങാണിത്. ടെമ്പിള്‍ കണക്റ്റ് സ്ഥാപകന്‍ ഗിരീഷ് കുല്‍ക്കര്‍ണിയാണ് ആശയാവിഷ്‌കാരം. കേന്ദ്ര സര്‍ക്കാരിന്റെ വിനോദസഞ്ചാര മന്ത്രാലയം പരിപാടിക്ക് പിന്തുണയും നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 09:43 pm IST
inIndia

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ക്ഷേത്ര കണ്‍വന്‍ഷനും പ്രദര്‍ശനവും ജൂലൈ 22 മുതല്‍ 24 വരെ വാരാണസിയിലെ രുദ്രാക്ഷ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കും. ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധി,   ഗോവ മന്ത്രി രോഹന്‍ എ ഖൗന്ദെ, തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ്മ റെഡ്ഢി തുടങ്ങിയവര്‍ പങ്കെടുക്കും.

ടെമ്പിള്‍ കണക്റ്റ് (ഇന്ത്യ) സംഘടിപ്പിച്ച, മഹാസമ്മേളനം ആഗോള തലത്തില്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പിനു വേണ്ടി മാത്രമായി സമര്‍പ്പിച്ച ആദ്യ ചടങ്ങാണ്. ക്ഷേത്ര ഭരണം, പരിപാലനം, എന്നിവ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന ചടങ്ങാണിത്. ടെമ്പിള്‍ കണക്റ്റ്  സ്ഥാപകന്‍  ഗിരീഷ് കുല്‍ക്കര്‍ണിയാണ് ആശയാവിഷ്‌കാരം. കേന്ദ്ര സര്‍ക്കാരിന്റെ വിനോദസഞ്ചാര മന്ത്രാലയം പരിപാടിക്ക് പിന്തുണയും നല്‍കുന്നുണ്ട്. 

സെമിനാറുകള്‍, ശില്‍പ്പശാലകള്‍,  ക്ലാസുകള്‍ എന്നിവയിലൂടേയാണ് ഇത് നടപ്പില്‍ വരുത്തുക. ക്ഷേത്ര സുരക്ഷ, കാവല്‍, നിരീക്ഷണം, ഫണ്ട് കൈകാര്യം ചെയ്യല്‍, ദുരന്ത പരിപാലനം, ശുചീകരണം, ശുചിത്വം എന്നിവയ്‌ക്ക് പുറമേ സൈബര്‍ ആക്രമണങ്ങള്‍ പോലുള്ളവയ്‌ക്കെതിരെ നിര്‍മ്മിത ബുദ്ധി(എഐ) ഉപയോഗിക്കല്‍  എന്നിവയും കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും. 

ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളിലെ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ട്രസ്റ്റുകള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ആദ്യ പരിപാടി. കാശി വിശ്വനാഥ മന്ദിര്‍, മഹാകാല്‍ ജ്യോതിര്‍ലിംഗ്, അയോദ്ധ്യ രാം മന്ദിര്‍, പാറ്റ്ന സാഹിബ് ഗുരുദ്വാര, ചിദംബരം ക്ഷേത്രം, ഹമ്പിയിലെ വിരൂപാക്ഷ ക്ഷേത്രം എന്നിവയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും പ്രസക്തമായ വിഷയങ്ങളെ കുറിച്ചുള്ള മറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കുക.

Tags: Conferenceഉത്തര്‍പ്രദേശ്വാരാണസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

Kerala

സിപിഎം സംസ്ഥാന സമ്മേളന തീയതിയില്‍ മാറ്റം, സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പതുവരെ കൊല്ലത്ത്

India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; പോലീസിന് കർശന നിർദ്ദേശം നൽകി ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.