Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാറനല്ലൂരിൽ പണിഞ്ഞത് പഞ്ചവടിപ്പാലം; കോടികളുടെ അഴിമതി പുറത്ത്

പാലം നിർമ്മാണത്തിൽ വൻ അഴിമതിയാണ് പുറത്തുവരുന്നത്. നിർമ്മാണത്തിന്റെ ആരംഭത്തിൽ തന്നെ നാട്ടുകാർ അവരുടെ ആശങ്ക പങ്കുവച്ചുവെങ്കിലും എംഎൽഎയോ, കോൺട്രാക്ടറോ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ. മഴവെള്ളം ഒഴുകി കനാലിന്റെ വശത്തെ മൺതിട്ടയിൽ താഴ്ന്നിറങ്ങുമെന്ന് മുന്നറിയിപ്പ് ചിലർ നൽകിയെങ്കിലും അധികൃതർ ചെവികൊണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 10:58 pm IST
in Thiruvananthapuram

മാറനല്ലൂർ: 2021 ഡിസംബറിൽ തികഞ്ഞ പാർട്ടിപരിപാടിയായി നിർമ്മാണോദ്ഘാടനം നടന്ന മലവിള പാലത്തിന്റെ വശം ഇടിഞ്ഞുതാണത്  ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. കാലങ്ങളായി കുപ്പിക്കഴുത്തിലെ യാത്ര അനുഭവിച്ച നാട്ടുകാർക്ക് ആറ് കോടി രൂപ ചിലവിൽ പുതിയ പാലമെന്ന വാഗ്ദാനം വലിയ ആശ്വാസമായി. ആറ് മാസം കൊണ്ട് പണിത് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് തന്നെ നേരിട്ടത്തി പ്രസംഗിച്ചപ്പോൾ ഇതൊരു പഞ്ചവടിപ്പാലമാകുമെന്ന്  ആരും പ്രതീഷിച്ചില്ല.

പാലം നിർമ്മാണത്തിൽ വൻ അഴിമതിയാണ് പുറത്തുവരുന്നത്.  നിർമ്മാണത്തിന്റെ ആരംഭത്തിൽ തന്നെ നാട്ടുകാർ അവരുടെ ആശങ്ക പങ്കുവച്ചുവെങ്കിലും എംഎൽഎയോ, കോൺട്രാക്ടറോ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ. മഴവെള്ളം ഒഴുകി കനാലിന്റെ വശത്തെ മൺതിട്ടയിൽ താഴ്ന്നിറങ്ങുമെന്ന് മുന്നറിയിപ്പ് ചിലർ നൽകിയെങ്കിലും അധികൃതർ ചെവികൊണ്ടില്ല.

കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ജലഅതോരിറ്റി പൈപ്പ് പൊട്ടി പാഞ്ഞ വെള്ളം ഈ മൺതിട്ടയിൽ ആഴ്ന്നിറങ്ങിയതാണ് അപ്രോച്ച് റോഡിന്റെ വശം ഇടിഞ്ഞുവീഴാൻ ഇടയാക്കിയതും. നിർമ്മാണത്തിന്റെ അഴിമതി അന്വേഷിക്കുക,  നിർമ്മാണം നടത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്

ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻറ് തിരുനെല്ലിയൂർ സുധീഷ്,  ദക്ഷിണ മേഖല സെക്രട്ടറി മുക്കംപാലമൂട് ബിജു,  സംസ്ഥാന സമിതി അംഗം എഴുത്താവൂർ ചന്ദ്രൻ  എന്നിവരുടെ നേതൃത്വത്തിൽ മലവിള പാലത്തിൽ  റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.  പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

വൈകുന്നേരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാറനല്ലൂർ കവലയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉത്തരവാദികളായ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Tags: keralaതിരുവനന്തപുരംഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.