Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മധ്യവയസ്‌കനെ അയല്‍വാസിയുടെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്നലെ രാവിലെ ഹരി പ്രകാശിന്റെ അമ്മ അന്നമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വളര്‍ത്തുനായ ബഹളംവച്ച് അന്നമ്മയുടെ സാരിയില്‍ കടിച്ച് വലിച്ചി മൃതദേഹത്തിനരുകിലേയ്‌ക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളെത്തിയാണ് പോലീസില്‍ അറിയിച്ചത്. മതില്‍ ചാടിക്കടന്നപ്പോള്‍ വീണരീതിയിലായിരുന്നു മൃതദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 10:47 pm IST
in Thiruvananthapuram

പേട്ട : ജനറലാശുപത്രിക്ക് സമീപം മധ്യവയസ്‌കനെ അയല്‍വാസിയുടെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പുരാന്‍മുക്ക് താര റസിഡന്‍സ് അസോസിയേഷന്‍ 226 ലെ ഹരി പ്രകാശ് (52) ന്റെ മൃതദേഹമാണ് കൈപ്പള്ളി ലെയ്‌നിലെ അയല്‍വാസിയുടെ വീട്ടുവളിപ്പില്‍ കണ്ടത്തിയത്. പോലീസിനെ കണ്ട് ഭയന്നോടി അപകടത്തില്‍ പെട്ടതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ രാവിലെ ഹരി പ്രകാശിന്റെ അമ്മ അന്നമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വളര്‍ത്തുനായ ബഹളംവച്ച് അന്നമ്മയുടെ സാരിയില്‍ കടിച്ച് വലിച്ചി മൃതദേഹത്തിനരുകിലേയ്‌ക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളെത്തിയാണ് പോലീസില്‍ അറിയിച്ചത്. മതില്‍ ചാടിക്കടന്നപ്പോള്‍ വീണരീതിയിലായിരുന്നു മൃതദേഹം.

മുറിവുകളോ ചതവുകളോ മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അരോപണത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ഡ്വാഗ് സ്‌ക്വാഡും പരിശോധന നടത്തി.  ഇരുപത് വര്‍ഷം മുമ്പ് ഭാര്യയുമായി വേര്‍പിരിഞ്ഞ് അമ്മയ്‌ക്കൊപ്പമാണ്  ഇയ്യാള്‍ കഴിഞ്ഞിരുന്നത്. സിപിഎം പ്രവര്‍ത്തകനാണ് ഹരി. നിരവധി കേസുകളും  വാട്ടര്‍ അതോറിറ്റി നല്‍കിയ പരാതിയില്‍ അറസ്റ്റ് വാറണ്ടും ഇയ്യാളുടെ പേരിലുണ്ട്. അതിനാല്‍ ഏതാനും മാസങ്ങളായി ഒളിവിലായിരുന്നു ഹരിപ്രകാശ്.

ബുധനാഴ്ച രാത്രി 10 മണിയോടെ ഈപ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തിയിരുന്നു. ആ പോലീസ് സംഘത്തെ കണ്ട് ഭയന്ന് മതില്‍ ചാടി കടക്കുന്നതിനിടെ ഉണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളൊഴിഞ്ഞ വീടിനുള്ളില്‍ അജ്ഞാതര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്നും ആരേയും കണ്ടെത്താനായില്ലെന്ന്‌പോലീസ് പറഞ്ഞു.  

അതേസമയം ഹരിയെ ആരോ കൊലപ്പെടുത്തിയതാണെന്ന് അന്നമ്മ ആരോപിച്ചു. ഇതു സംബന്ധിച്ച് വിശദാന്വേഷണം നടത്തണമെന്നും അന്നമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. ഇന്ന് പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Tags: തിരുവനന്തപുരംdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Main Article

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.