Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയുടെ തലവന്‍ ആരെന്നത് പ്രശ്നമല്ല; ആരായാലും വികസന വിരുദ്ധ മനസ്സുമായി കഴിയുന്ന ‘കുടുംബവാഴ്ച’ക്കാരുടെ അഴിമതി നോട്ടമിടും: അമിത് ഷാ

ഇഡി ഡയറക്ടറുടെ കാലാവധി ഇനിയും നീട്ടേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും താക്കീത് നല്‍കി അമിത് ഷാ. ആരും സുപ്രീംകോടതി വിധി അത്രയ്‌ക്ക് ആഘോഷിയ്‌ക്കേണ്ടെന്നും ബോസ് ആരാണെന്നത് ഇഡിയ്‌ക്ക് വിഷയമല്ലെന്നും അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 11:00 pm IST
in India

ന്യൂദല്‍ഹി:  ഇഡി ഡയറക്ടറുടെ കാലാവധി ഇനിയും നീട്ടേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും താക്കീത് നല്‍കി അമിത് ഷാ. ആരും സുപ്രീംകോടതി വിധി അത്രയ്‌ക്ക് ആഘോഷിയ്‌ക്കേണ്ടെന്നും ബോസ് ആരാണെന്നത് ഇഡിയ്‌ക്ക് വിഷയമല്ലെന്നും അമിത് ഷാ പറഞ്ഞു.  “സുപ്രീംകോടതിവിധിയില്‍ അതിരുകവിഞ്ഞ് സന്തോഷിയ്‌ക്കുക എന്നത് ഒരു മിഥ്യാബോധം മാത്രമാണ്”- കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ താക്കീത് ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

ഇഡി ഡയറക്ടറായി  ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയ്‌ക്ക് രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തിരുന്നു. മൂന്നാമതും കാലാവധി നീട്ടിക്കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സുപ്രീംകോടതി ചൊവ്വാഴ്ച അതിനെതിരെ വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയുടെ ഈ തീരുമാനത്തെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആഘോഷപൂര്‍വ്വം സ്വാഗതം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ ഈ വിധി തിരിച്ചടിയാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തിയത്.  

അമിത് ഷായുടെ ട്വീറ്റ്: 

“ഇഡി എന്ന സ്ഥാപനം വ്യക്തികള്‍ക്ക് മുകളില്‍ നിലകൊള്ളുന്ന ഒന്നാണ്. അതിന്റെ പ്രധാന ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ വിനിമയച്ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ അന്വേഷിക്കലാണ്. ആരാണ് ഇഡി ഡയറക്ടര്‍ എന്നത് പ്രധാനമല്ല. ഇഡിയുടെ തലവന്‍ ആരെന്നത് പ്രശ്നമല്ല; ആരായാലും വികസന വിരുദ്ധ മനസ്സുമായി കഴിയുന്ന ‘കുടുംബവാഴ്ച’ക്കാരുടെ അഴിമതി  നോട്ടമിടും: നിയമലഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇഡിക്കുള്ള അധികാരത്തില്‍ മാറ്റമില്ല “- ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു.

 കുടുംബവാഴ്ചയുടെ തണലില്‍ എല്ലാ തരം അഴിമതിയുമായി മുന്നോട്ട് പോകുന്ന ഗാന്ധി കുടുംബത്തിനും പരിവാരങ്ങള്‍ക്കും എതിരെ ശക്തമായ ട്വീറ്റാണ് അമിത് ഷാ നടത്തിയത്. 

Tags: കുടുംബവാഴ്ചDynasty Politicsഗാന്ധി കുടുംബംഐഎസ്സുപ്രീംകോടതിRahul Gandhiഇഡിസംവിധായകന്‍congressഅമിത് ഷാസോണി് ഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.