Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ്: ഷൂട്ടൗട്ടില്‍ ജയിച്ച് അമേരിക്ക സെമിയില്‍

കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ കാനഡയെ തോല്‍പ്പിച്ച് അമേരിക്ക സെമിയില്‍ കടന്നു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്‍മാരുടെ വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 10:19 pm IST
in Football
കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഷൂട്ടൗട്ട് വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച ഗോളി മാറ്റ് ടര്‍ണറെ സഹതാരങ്ങള്‍ എടുത്തുയര്‍ത്തിയപ്പോള്‍

കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഷൂട്ടൗട്ട് വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച ഗോളി മാറ്റ് ടര്‍ണറെ സഹതാരങ്ങള്‍ എടുത്തുയര്‍ത്തിയപ്പോള്‍

സിന്‍സിനാറ്റി: കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ കാനഡയെ തോല്‍പ്പിച്ച് അമേരിക്ക സെമിയില്‍ കടന്നു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്‍മാരുടെ വിജയം.

നിശ്ചിത സമയ മത്സരം 1-1ല്‍ കലാശിച്ചതോടെ അധികസമയത്തിലേക്ക് കടന്നു. പിന്നെയും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 120 മിനിറ്റ് നീണ്ടുനിന്ന കളി 2-2ല്‍ അവസാനിച്ചു. തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. അമേരിക്ക മൂന്ന് സ്‌പോട്ട് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കാനഡയുടെ നേട്ടം രണ്ടില്‍ ഒതുങ്ങി. അമേരിക്കന്‍ ഗോളി മാറ്റ് ടര്‍ണറുടെ കിടിലന്‍ സേവുകളാണ് രക്ഷയായത്.

നേരത്തേ കരുത്തന്‍ പോരാട്ടമായി മാറിയ റെഗുലര്‍ ടൈം മത്സരത്തില്‍ അവസാന നിമിഷം വരെ ഗോള്‍ മാത്രം വീണില്ല. 88-ാം മിനിറ്റില്‍ ബ്രണ്ടന്‍ വാസ്‌ക്വെസിലൂടെ ഗോള്‍ നേടിയ അമേരിക്ക ഏറെക്കുറേ വിജയം ഉറപ്പിച്ചതാണ്. ഇന്‍ജുറി ടൈമില്‍ കാനഡയ്‌ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഗോളായിമാറിതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 90+3 മിനിറ്റില്‍ സ്റ്റീവന്‍ വിറ്റോറയാണ് സ്‌കോര്‍ ചെയ്തത്.

അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ ജേക്കബ് ഷഫല്‍ബര്‍ഗിലൂടെ കാനഡ ഗോളടിച്ച് മുന്നിലെത്തി. 114-ാം മിനിറ്റില്‍ ദാനഗോള്‍ വഴങ്ങി കാനഡ ലീഡ് കളഞ്ഞുകുളിച്ചു. പിന്നീട് മത്സരം തന്നെ കൈവിടേണ്ടിവന്ന വിലയ പിഴവായി ആ ഗോള്‍.

ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമൈക്ക ഗ്വാട്ടിമാലയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജമൈക്കയുടെ വിജയം. മെക്‌സിക്കോയും പാനമയും ആണ് സെമിയിലേക്ക് മുന്നേറിയ മറ്റ് രണ്ട് ടീമുകള്‍. വ്യാഴാഴ്ച വെളുപ്പിനാണ് രണ്ട് മത്സരങ്ങളും. അമേരിക്ക പാനമയെയും മെക്‌സിക്കോ ജമൈക്കയെയും നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക തന്നെയാണ്  ആതിഥേയര്‍.

Tags: americaCanadaകോണ്‍കാകാഫ് ഗോള്‍ഡ് കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.