Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്‍പില്‍ പ്രണയജോടികളുടെ റീല്‍; ക്ഷേത്രവിശുദ്ധി നശിപ്പിക്കുന്ന മൊബൈല്‍ ഷൂട്ടുകള്‍ തടയാന്‍ ക്ഷേത്രകമ്മിറ്റി

കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് പ്രണയജോഡികള്‍ കെട്ടിപ്പിടിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകളും മറ്റ് സമാനസ്വഭാവമുള്ള യൂട്യൂബ് വീഡിയോകളും ഷൂട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ക്ഷേത്രസമിതി പൊലീസിന് കത്തയച്ചു. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന സമിതിയാണ് ഇത്തരം വീഡിയോട ഷൂട്ടുകള്‍ ചെയ്യുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 04:10 pm IST
in India

കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് പ്രണയജോഡികള്‍ കെട്ടിപ്പിടിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകളും മറ്റ് സമാനസ്വഭാവമുള്ള യൂട്യൂബ് വീഡിയോകളും ഷൂട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ക്ഷേത്രസമിതി പൊലീസിന് കത്തയച്ചു. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കുന്ന സമിതിയാണ് ഇത്തരം വീഡിയോട ഷൂട്ടുകള്‍ ചെയ്യുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.  

ഭാവിയില്‍ ഇത്തരം മൊബൈല്‍ ഷൂട്ടുകള്‍ ഒഴിവാക്കാന്‍ ക്ഷേത്രപരിസരത്ത് എത്തുന്ന ഭക്തരുടെ മൊബൈല്‍ ഫോണു‍കള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ക്ലോക്ക് റൂമുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുകയാണ് ക്ഷേത്രസമിതി.  

കഴിഞ്ഞ ദിവസം കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഒരു യൂട്യൂബറായ യുവതി തന്റെ കാമുകനോട് വിവാഹഭ്യര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതോടെ ക്ഷേത്രം സമിതിക്ക് വലിയ തോതില്‍ ഭക്തരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടതായി വന്നു. ഇത്തരം വീഡിയോകള്‍ ക്ഷേത്ര വിശുദ്ധി നശിപ്പിക്കുമെന്നാണ് ക്ഷേത്രസമിതി എക്സിക്യൂട്ടീപ് ഓഫീസര‍് രമേഷ് ചന്ദ്ര തിവാരി പൊലീസിന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത്.  

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ കേദാര്‍നാഥില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നത് പതിവായിട്ടുണ്ട്. പലതും പ്രണയവും മറ്റുമാണ്. ഇത് ആരാധനാലയത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുകയാണ്. 

Tags: കേദാര്‍നാഥ് ക്ഷേത്രംക്ഷേത്രംപോലീസ്Badrinathyoutubeഇന്‍സ്റ്റഗ്രാം സ്റ്റോറിയൂട്യൂബ് വീഡിയോInstagramഇന്‍സ്റ്റഗ്രാം റീലുക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

India

യൂട്യൂബില്‍ മോദിയ്‌ക്ക് മൂന്ന് കോടി വരിക്കാര്‍; മോദി ലോകനേതാക്കളുടെ നിരയില്‍ ഒന്നാമന്‍: രാഹുല്‍ ഗാന്ധിയേക്കാള്‍ മൂന്ന് മടങ്ങ് അധികം വരിക്കാര്‍

India

ദുബായിൽ താൻ പൂർണ്ണമായും സുരക്ഷിത; സ്ഥിതിഗതികൾ നിയന്ത്രണത്തിൽ, ആരും പരിഭ്രാന്തി പരത്തരുത്: ബോളിവുഡ് നടി സോണാൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദി എല്ലാവരുടെയും റെക്കോർഡ് തകർത്തു , ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ലോക നേതാവായി ; ട്രംപ് രണ്ടാം സ്ഥാനത്ത്

Kerala

മാനനഷ്ട കേസില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴ വിധിച്ച് കോടതി, വിധി എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ കേസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.