Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫേക്ക് വീഡിയോകള്‍ സൃഷ്ടിച്ച് രാഹുലിന്റെ രാഷ്‌ട്രീയം ; രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ട വാര്‍ത്തയില്‍ കര്‍ഷകരില്ല രാഹുലും ക്യാമറാമാന്‍മാരും മാത്രം

രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ടതായ സമൂഹമാധ്യമവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ഈ വീഡിയോ ഒരു പാടത്താണ് ഷൂട്ട് ചെയ്യുന്നത്. ഇവിടെ പാടവരമ്പില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും സമൂഹമാധ്യമവാര്‍ത്തകള്‍ ചെയ്യുന്ന ഏതാനും ക്യാമറാമാന്‍മാരും മാത്രമേയുള്ളൂ.

Janmabhumi Online by Janmabhumi Online
Jul 9, 2023, 11:11 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കര്‍ഷകരെ കണ്ടതായ സമൂഹമാധ്യമവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. 

ഈ വീഡിയോ ഒരു പാടത്താണ് ഷൂട്ട് ചെയ്യുന്നത്. ഇവിടെ പാടവരമ്പില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും സമൂഹമാധ്യമവാര്‍ത്തകള്‍ ചെയ്യുന്ന ഏതാനും ക്യാമറാമാന്‍മാരും മാത്രമേയുള്ളൂ.  ഒരു കര്‍ഷകനും.ഈ കര്‍ഷകനൊപ്പമാണ് രാഹുല്‍ ഗാന്ധി സമയം ചെലവഴിക്കുന്നതായി പിറ്റേന്ന് വാര്‍ത്തകള്‍ വന്നത്. ഇതുപോലെ  വ്യാജമായി സൃഷ്ടിക്കപ്പെടുന്ന വീഡിയോകളിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനം മുന്നേറുന്നത്. 

ഇവര്‍ രാഹുല്‍ഗാന്ധിയെ ചെളിയുള്ള പാടത്തേക്ക് ഇറക്കുന്നതാണ് വീഡിയോ. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്‌ട്രീയ പ്രചാരണം നടത്തുന്ന ശൈലിയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇതിന് രാഹുലിനെ സഹായിക്കാന്‍ എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരും യൂട്യൂബര്‍മാരും ഉണ്ട്. കര്‍ഷകരുമായി യഥാര്‍ത്ഥത്തില്‍ സംവദിക്കാതെ തന്നെ കര്‍ഷകരുമായി സംവദിച്ച വാര്‍ത്ത കൃത്രിമമായി സൃഷ്ടിക്കുന്നത് എങ്ങിനെയെന്ന് ഈ വീഡിയോ കണ്ടാല്‍ അറിയാം.  

റീല്‍ സൃഷ്ടിക്കാതെ രാഹുലിനോട് റിയലാവാന്‍ ഉപദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഈ വീഡിയോ പങ്കുവെച്ചു. 

Tags: ഹിമന്ത ബിശ്വ ശര്‍മയുട്യൂബര്‍വ്യാജ വീഡിയോരാഹുല്‍ ഗാന്ധിRahul GandhiSocial Media
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച ഡ്രൈവറെ പിരിച്ചു വിട്ടു

Editorial

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

India

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

India

മൃഗബലിയുടെയടക്കം ബക്രീദ് ദിനത്തിലെ ആചാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് ; മുന്നറിയിപ്പ് നൽകി കശ്മീർ വഖഫ് ബോർഡ്

പുതിയ വാര്‍ത്തകള്‍

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies